"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിവരണം
No edit summary
(ചെ.) (വിവരണം)
വരി 1: വരി 1:
ജില്ലാപ‍ഞ്ചായത്ത് നിയമിച്ചിട്ടുളള ഒരു ലൈബ്രേറിയൻെറ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുത്ത വായിക്കാൻ അവസരം നൽകുന്നു.എല്ലാ കുട്ടികളെയും മികച്ച വായനക്കാരായി മാറ്റാൻ ലക്ഷ്യമിട്ടുളള പ്രവൃത്തികളാണ്.സാഹിത്യ ചർച്ചകൾ പുസ്തകക്വിസുകൾ,വായന മത്സരങ്ങൾ,സർഗാത്മക രചനകൾ എന്നിവയും നടന്നുവരുന്നു.കുട്ടികളെ മികച്ച വായനക്കാരക്കുന്നതോടൊപ്പം എഴുത്തുകാരായും മാറ്റിയെടുക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അധ്യാപകാരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.
ജില്ലാപ‍ഞ്ചായത്ത് നിയമിച്ചിട്ടുളള ഒരു ലൈബ്രേറിയൻെറ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കൃത്യമായി പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുത്ത വായിക്കാൻ അവസരം നൽകുന്നു.എല്ലാ കുട്ടികളെയും മികച്ച വായനക്കാരായി മാറ്റാൻ ലക്ഷ്യമിട്ടുളള പ്രവൃത്തികളാണ്.സാഹിത്യ ചർച്ചകൾ പുസ്തകക്വിസുകൾ,വായന മത്സരങ്ങൾ,സർഗാത്മക രചനകൾ എന്നിവയും നടന്നുവരുന്നു.കുട്ടികളെ മികച്ച വായനക്കാരക്കുന്നതോടൊപ്പം എഴുത്തുകാരായും മാറ്റിയെടുക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് അധ്യാപകാരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.


<!--visbot  verified-chils->
ഓരോ അധ്യാന വർഷം  ആരംഭിക്കുമ്പോൾ നമ്മുടെ സ്കൂളിലെ ലൈബ്രറിയെ സംബന്ധിച്ചിടത്തോളം ഓരോ കുട്ടിയുടെയും വായനാശീലം വളർത്തിയെടുക്കുക എന്നതാണ്. നമ്മയുടെ സ്കൂൾലൈബ്രറിയിലെ സ്റ്റോക്ക് പ്രകാരം 6337 പുസ്തകങ്ങൾ ആണ് ഉള്ളത്. നമ്മുടെ സ്കൂളിൽ Lpsection മുതൽ highschool സെക്ഷൻ വരെ ഉള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വായനക്കായി എടുക്കുകയും, അവർ വായിച്ച പുസ്തകതെ കുറിച്ചുള്ള വായനകുറുപ് എഴുതി ലൈബ്രറിയാനെ ഏല്പിക്കുകയും ച്യുന്നുണ്ട്. Lpsection കുട്ടികൾക്കു ലൈബ്രറി പുസ്തകങ്ങൾ അവരുടെ ക്ലാസ്സുകളിൽ എത്തിച്ചു കൊടുക്കുന്നണ്ട്, up, high സ്കൂളിൾ സെക്ഷൻ കുട്ടികൾ നേരിട്ട് വന്ന് അവരുടെ അഭിരുചിക്കയുണ്‌സരിച് കഥ, നോവൽ, ജീവചരിത്രം, പഠനം, വിഷയഅടിസ്ഥാനത്തിൽ. Etc... തിരഞ്ഞെടുക്കാറുണ്ട് നമ്മുടെ ലൈബ്രറിയിൽ കുട്ടികൾക്ക് പെട്ടന്ന് തന്നെ അവർ അന്വേഷികെയുന്ന പുസ്തകം തിരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലാണ് ലൈബ്രറി സജികരി ച്ചിട്ടുള്ളത്.
 
Lp, Up, High school സെക്ഷൻ,അതിൽ തന്നെ പുസ്തകങ്ങൾ ഭാഷ അടിസ്ഥാനത്തിലും, അതിലും പാലമേഖലയായി തിരിക്യപ്പെട്ടിട്ടുണ്ട്. കൂടാതെ നമ്മുടെ ലൈബ്രറിയിൽ ടീച്ചേഴ്‌സിന് വേണ്ടിയും പ്രേതെകം റഫറൻസ് ലൈബ്രറിയും സജികരിച്ചിട്ടുണ്ട്.
 
[7:00 pm, 08/01/2022] Renshi Librarian: 2017-2020 ഇ അധ്യയന വർഷങ്ങളിൽ നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി ഒരു "വായനക്ലബ് " രുപികരച്ചിട്ടുണ്ടായിരുന്നു, ആഴ്ചയിൽ 2 ദിവസം ക്ലബ്ബിലെ കുട്ടികൾക്കായി ഉച്ചക്ക് ഇൻട്രാവൽ ടൈമിൽ അവർക്കായി കവിപരിചയം, ക്വിസ് പഠനം, ഓരോ പുസ്തകത്തിന്റെ ചെറിയൊരു ഇൻട്രോഡക്ഷൻ വീഡിയോസ് കാണിച്ച കൊടുത്തും വായനയെ കുട്ടികളിലേക്യെ എത്തിക്യൻ ലൈബ്രറിയൻ എന്ന നിലയിൽ ഞാൻ ശ്രേമിച്ചിട്ടുണ്ട്. ലൈബ്രറി പീരിയഡ് കുട്ടികൾ വരുമ്പോൾ അതിൽ അക്ഷരങ്ങൾ വായിക്കആൻ അറിയാത്ത കുട്ടികളെ 2-4 പേര് ഉണ്ടാകാറുണ്ട് അവരെ പ്രേതെകം വിളിച്ചിരുത്തി വായിക്യൻ പറഞ്ഞു കൊടുക്കാറുണ്ട്, അവരിൽ പലരും ഇപ്പോൾ 7-9ക്ലാസ്സിൽ എത്തിയവർ ആണ് ഇപ്പോൾ അവർ നല്ല രീതിൽ വായനയിലേക്യെ ചുവടുവെച് തുടങിയിട്ടുണ്ട്.
 
നമ്മുടെ വായനക്ലബ്ബിലെയും കുട്ടികൾ തയാറാക്കിയ കവിത, കഥ, നോവൽ, തുടങി ഒരുപാട് കുറപ്പുകൾ കുട്ടഇണക്കി രണ്ടു മേഗ സിനുകൾക്ക് തയാറാക്കിട്ടുണ്ട്.
 
വായനയെ ഒരുപാട് ഇഷ്ട്ടപെടുന്ന കുട്ടികൾ ഉണ്ട് നമ്മുടെ സ്കൂളിൽ, ഇ കൊറോണ കാലത്തും  നമ്മടെ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കുട്ടികളിടെ വീടുകളിൽ  എത്തിച്ചു കൊടഎടുക്കുവാനും സാധിച്ചിട്ടുണ്ട്. പിന്നെ രക്ഷിതകൾ ലൈബ്രറിയിൽ വന്ന് കുട്ടികൾക്ക് പുസ്തകങ്ങൾ നേരിട്ട് എടുക്കുവാനും തുടങ്ങി.
 
വീണ്ടും നമ്മുടെ അധ്യനാ വർഷം തുടകുകയാണ്, കേരളപിറവി ദിനത്തിൽ തന്നെ നമ്മുടെ കുട്ടികൾ സ്കൂളിൽ എത്തി ചേർന്ന്, അവർക്കായി പുത്തൻ പുസ്തകങ്ങൾ ഒരുകി സ്കൂൾ ലൈബ്രറി സാജമായി കഴിഞ്ഞു. എല്ലാം കുട്ടികളും വായനയുടെ ലോകത്തേക്യെ നേരിട്ട് എത്തി തുടങി.<!--visbot  verified-chils->-->
5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420676" എന്ന താളിൽനിന്ന് ശേഖരിച്ചത്