"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:24, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
'''ജൂൺ 5 : പരിസ്ഥിതി ദിനം''' | '''ജൂൺ 5 : പരിസ്ഥിതി ദിനം'''<blockquote>പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിനു ചുറ്റും ചെടികൾ നട്ടുപിടിപ്പിച്ചു.</blockquote>'''ജൂൺ 19 : വായനദിനം'''<blockquote>കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം വിവിധ മത്സരങ്ങളാൽ വിപുലമായി നടത്തി.</blockquote>'''ജൂലൈ 22 : ബഹിരാകാശ ദിനം'''<blockquote>ബഹിരാകാശത്തെക്കുറിച്ചുള്ള അറിവുകൾ കുട്ടികളുടെ ശാസ്ത്ര ബോധത്തെ വളർത്തുന്നതിനായി അമ്പിളിമാമന് ക ത്തെഴുതാം, റോക്കറ്റ് നിർമ്മാണം,ക്വിസ് തുടങ്ങി വ്യത്യസ്തമായ | ||
മത്സരങ്ങൾ നടത്തുകയുണ്ടായി.</blockquote>'''ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം'''<blockquote>സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരായുള്ള പ്ലക്കാർഡു നിർമ്മാണവും ,പോസ്റ്റർ രചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.</blockquote>'''ആഗസ്റ്റ് 6 : ഹിരോഷിമ ദിനം'''<blockquote>ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സന്ദേശം ഓർമ്മിപ്പിച്ചു കൊണ്ട് പോസ്റ്റർ നിർമ്മാണം ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ കൊണ്ട് കുട്ടികൾ ഹിരോഷിമ ദിനത്തിൻ്റെ ഓർമ്മ പുതുക്കി .</blockquote>'''ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം'''<blockquote>"സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ<nowiki>''</nowiki> ആസാദികീ കാ അമൃതോത്സവ്, ഓർമ്മിപ്പിച്ചു കൊണ്ട് ദേശഭക്തി ഗാനം, പ്രച്ഛന്നവേഷം, പ്രസംഗം,ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.</blockquote>'''ആഗസ്റ്റ് 30 : ഓണം'''<blockquote>കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം, ഓണ വിഭവങ്ങൾ തയ്യാറാക്കൽ തുടങ്ങി കുട്ടികളുടെ സർഗവാസനകൾ | |||
''' | വിളിച്ചോതുന്ന വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.</blockquote>'''സെപ്റ്റംബർ 5 : അധ്യാപക ദിനം'''<blockquote>അധ്യാപനത്തിൻ്റെ ശ്രേഷ്ഠ മൂല്യങ്ങൾ നമുക്ക് കാണിച്ചു തന്ന മുൻ രാഷ്ട്രപതി ഡോ.എസ് രാധാകൃഷ്ണനെ സ്മരിച്ചു കൊണ്ട് കുട്ടികൾ വിവിധ മത്സരങ്ങളാൽ ഗുരു വന്ദനം ചെയ്തു. ആശംസാ കാർഡുകൾ നിർമ്മിച്ചും, അധ്യാപകരായി വേഷമണിഞ്ഞ് ക്ലാസ്സുകളെടുത്തും ആ ദിനത്തെ മനോഹരമാക്കി.</blockquote>'''സെപ്റ്റംബർ 10 : ശ്രീകൃഷ്ണ ജയന്തി'''<blockquote>ശ്രീകൃഷ്ണൻ്റെ ജന്മദിനത്തിൻ്റെ ഓർമ്മ പുതുക്കി കൊണ്ട് കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.</blockquote>'''സെപ്റ്റംബർ 16 : ഓസോൺ ദിനം'''<blockquote>ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.</blockquote>'''ഒക്ടോബർ 2 : ഗാന്ധിജയന്തി'''<blockquote>രാഷ്ട്രപിതാവിൻ്റെ സേവനങ്ങളെ സ്മരിച്ചു കൊണ്ട് പെൻസിൽ സ്കെച്ച്, പെയിൻ്റിംഗ്, പ്രസംഗം, ഗാന്ധി കവിത,ഗാന്ധി ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.</blockquote>'''ഒക്ടോബർ 9 : ലോക തപാൽ ദിനം'''<blockquote>ഈ ദിനത്തിൽ കുട്ടികൾക്ക് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു.</blockquote>'''ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം'''<blockquote>ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവൽക്കരണംകൂടിയാണ് ലോക ഭക്ഷ്യ ദിനം വിളിച്ചോതുന്നത്.നല്ല ഭക്ഷണം നല്ല വ്യക്തികളെ സൃഷ്ടിക്കും.ഈ ദിനവുമായി ബന്ധപ്പെട്ട് | ||
നാടൻ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കാനുള്ള മത്സരം സംഘടിപ്പിച്ചു.</blockquote>'''നവംബർ 1 : കേരളപ്പിറവി'''<blockquote>കേരളപ്പിറവിയോടനുബന്ധിച്ച് രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരള ഗാനരചന, കേരളഗാനാലാപനം,മലയാള മങ്ക, കേരള ശ്രീമാൻ ,കേരള ശ്രീമതി തുടങ്ങിയ മത്സരങ്ങൾ കേരളപ്പിറവിയെ മനോഹരമാക്കി. </blockquote>'''നവംബർ 14 : ശിശുദിനം'''<blockquote>കുട്ടികളുടെ ചാച്ചാജിയും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു വിൻ്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. പ്രസംഗം, ചാച്ചാജിയുടെ വേഷം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.</blockquote>'''ഡിസംബർ 23 : ക്രിസ്തുമസ്സ് ആഘോഷം'''<blockquote>ക്രിസ്തുമസ്സിന് കുട്ടികൾക്ക് വിവിധ കലാപരിപാടികൾ നടത്തി. ആശംസാ കാർഡു നിർമ്മാണം,കരോൾ ഗാനം , ഡാൻസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.</blockquote> | |||
''' | |||
കേരള ഗാനരചന, കേരളഗാനാലാപനം,മലയാള മങ്ക, കേരള ശ്രീമാൻ ,കേരള ശ്രീമതി തുടങ്ങിയ മത്സരങ്ങൾ കേരളപ്പിറവിയെ മനോഹരമാക്കി. | |||
നവംബർ 14 ശിശുദിനം | |||
ഡിസംബർ 23 ക്രിസ്തുമസ്സ് ആഘോഷം | |||
ക്രിസ്തുമസ്സിന് കുട്ടികൾക്ക് വിവിധ കലാപരിപാടികൾ നടത്തി. | |||
ആശംസാ കാർഡു നിർമ്മാണം,കരോൾ ഗാനം , ഡാൻസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. |