"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) ( )
(ചെ.)No edit summary
വരി 3: വരി 3:
== '''എൽ.എം.എസ്.യു.പി.എസ്.പേരിമ്പക്കോണം'''==

===   ===
 
കേരളീയ നവോത്ഥാന കാലഘട്ടത്തിൻ്റെ ഉത്തമ സന്താനങ്ങളിൽ ഉന്നത സ്ഥാനത്ത് വിരാജിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് 147 വയസ്സ് പൂർത്തിയാക്കിയ  എൽ.എം.എസ്.യു.പി.എസ്.പേരിമ്പക്കോണം. പൊതു സാംസ്ക്കാരിക സ്ഥാപനം എന്ന നിലയിൽ ഈ വിദ്യാലയത്തിൻ്റെ ചരിത്രം ഈ നാടിൻ്റെ സാംസ്ക്കാരിക മണ്ഡലത്തിൻ്റെ പുരാവൃത്തം കൂടിയാണ്.പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ ,അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.

=== പിന്നിട്ട നാളുകൾ.....  ===
1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോട് ചേർത്ത് ഈ സ്കൂൾ രൂപീകൃതമായി.പാശ്ചാത്യ മിഷണറിമാരുടെ സഹായവും സഹകരണവും ഇതിൻ്റെ തുടക്കത്തിന് മുൻകൂട്ടായി. പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ഒരു ജനതയുടെ പുരോഗമനവും, അക്ഷരജ്ഞാനവും ലഭ്യമാക്കുക എന്നതായിരുന്നു മിഷണറിമാരുടെ ലക്ഷ്യം.

1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419806" എന്ന താളിൽനിന്ന് ശേഖരിച്ചത്