|
|
വരി 62: |
വരി 62: |
| ==[[ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം|ചരിത്രം]]== | | ==[[ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം|ചരിത്രം]]== |
| [[ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം|ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കൂടുതൽ<<<<]] [[ജി.എൽ.പി.എസ് കളർക്കൽ|വായിക്കുക<<<<]] | | [[ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം|ജി.എൽ.പി.എസ് കളർക്കൽ/ചരിത്രം കുന്നോത്ത്പറമ്പ്,മൊകേരി എന്നീ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായകല്ലറക്കൽ എന്നസ്ഥലത്ത് 1886ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ കൂടുതൽ<<<<]] [[ജി.എൽ.പി.എസ് കളർക്കൽ|വായിക്കുക<<<<]] |
| [[ജി.എൽ.പി.എസ് കളർക്കൽപ്രവർത്തനമാരംഭിച്ച|പ്രവർത്തനമാരംഭിച്ച]] വിദ്യാലയമാണ് കല്ലറക്കൽ ഗവ.എൽ.പി.സ്കൂൾ.കല്ലറക്കൽ ജുമാമസ്ജിദിന് സമീപം ഓത്തു പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട്
| | |
| പുളിക്കൂൽ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. തുണ്ടിയിൽ തറവാട്ടുകാർ സംഭാവന ചെയ്ത സ്ഥലത്താണ് വിദ്യാലയത്തിന് സ്ഥിരമായ കെട്ടിടം പണിതത്.
| | |
| ഹിന്ദുമുസ്ളീം ജനവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഈ പ്രദേശം ഒരുകാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്നു.മുൻമന്ത്രിയും സാമൂഹ്യ രാഷ്ട്രീയ
| |
| രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ.പി.ആർ കുറുപ്പ് ഉൾപ്പെടെയുള്ള അധ്യാപകരുടെ നിസ്തുലമായ സേവനത്തിന്റെ ഫലമായിട്ടാണ് വിദ്യാലയം നാടിന്റെ സാംസ്കാരിക കേന്ദ്രമായി വളർന്നത്.മുൻകാലങ്ങളിൽ 5-ാംതരംവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.പിന്നീട് സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ 5-ാംതരം ഒഴിവാക്കപ്പെട്ടു.2005 വരെ പ്രീ.കെ.ഇ.ആർ കെട്ടിടത്തിലെ പരിമിതമായ സൗകര്യങ്ങളിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.S.S.A അനുവദിച്ച
| |
| ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ്സുമുറികൾ സ്കൂളിന്റെ പഠനാന്തരീക്ഷത്തിന് പുതിയ മുഖഛായ പകർന്നു.
| |
| കുന്നോത്ത്പറമ്പ് പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതികളിലൂടെ മെച്ചപ്പെട്ട ഫർണിച്ചറുകൾ,ടൈൽ പാകിയ ക്ലാസ്സ്മുറികൾ,സ്കൂൾ
| |
| പ്രവേശന കവാടം,ചുറ്റുമതിൽ എന്നിവ ഒരുക്കി.പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ3 ലാപ്‍ടോപ്പുകളും പ്രൊജക്ടറും പ്രിൻററും സ്കൂളിലെ പഠന സൗകര്യങ്ങളിൽ വലിയ കുതിപ്പേകി.S.S.Aഫണ്ട് പ്രയോജനപ്പെടുത്തി വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ഗേൾസ് ഫ്രണ്ട്‍ലി ടോയ്‍ലറ്റ്
| |
| ഉൾപ്പെടെയുള്ള ശുചിമുറികൾ നിർമ്മിച്ചു.2014-15ൽ സി.ആർ.സി കെട്ടിടം നിർമ്മിച്ചു. 2016-17 ൽ പഞ്ചായത്ത് ഒരു സ്മാർട്ട് ക്ലാസ്സുമുറിക്കാവശ്യമായ ഇൻററാക്ടീവ് വൈറ്റ് ബോർഡ്,ലാപ്‍ടോപ്പ്,പ്രൊജക്ടർ എന്നിവ അനുവദിച്ചു.2011-16 കാലയളവിൽ കൂത്തുപറമ്പ് M.L.A ആയിരുന്ന ശ്രി.കെ.പി മോഹനന്റെ ആസ്തി വികസന ഫണ്ട്
| |
| ഉപയോഗിച്ച് വിശാലമായ ഭക്ഷണപ്പുര, അടുക്കള ഇവ നിർമ്മിക്കുകയും റോഡ് ടാറിംഗ് നടത്തുകയും ചെയ്തു.
| |
| സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി വിവിധ കാലഘട്ടങ്ങളിലായി കുടിവെള്ള വിതരണം,കിണറിന് ഗ്രിൽസ്,ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ ,കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ,വാട്ടർ കൂളർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തി.
| |
| പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എൽ.പി.സ്കൂളിൽ ഹൈടെക് ലാബ് സ്ഥാപിക്കുന്നതിന്റെ പൈലറ്റ് വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു
| |
|
| |
|
| .ഭൗതികസൗകര്യങ്ങൾ | | .ഭൗതികസൗകര്യങ്ങൾ |