"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
15:24, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
Image:Gfrn312.jpg| | Image:Gfrn312.jpg| | ||
</gallery> | </gallery> | ||
*<font size=4>''' 2019, ഒക്‌ടോബർ 2 · '''</font> | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു. | |||
പ്രിൻസിപ്പൽ AK പ്രേമദാസും, ഹെഡ്മാസ്റ്റർ CPസുധീന്ദ്രനും ചേർന്ന് പതാക ഉയർത്തി ചടങ്ങ് ആരംഭിച്ചു. | |||
തുടർന്ന് Spc കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. | |||
മൊകേരി പഞ്ചായത്ത് പരിസരം കേഡറ്റുകളും പഞ്ചായത്ത് മെമ്പർ മാരും ചേർന്ന് ശുചീകരിച്ചു. മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് T വിമല നേതൃത്വം നൽകി. | |||
മറ്റ് spc കേഡറ്റുകൾ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രം വളള്യയ് പരിസരം ശുചീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് കമാർ PM നേതൃത്വം നൽകി. | |||
കുറച്ച് കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും സ്കൂൾ പരിസരവും ശുചീകരിച്ചു. കപ്പയും കാപ്പിയും കഴിച്ച് കുട്ടികൾ ഉച്ചയ്ക്ക് പിരിഞ്ഞു. | |||
[[പ്രമാണം:2nm.jpg|200px|I]] | |||
[[പ്രമാണം:3nm.jpg|180px|I]] | |||
[[പ്രമാണം:6nm.jpg|200px|I]] | |||
[[പ്രമാണം:7nm.jpg|200px|I]] | |||
[[പ്രമാണം:4nm.jpg|180px|I]] |