"ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട് (മൂലരൂപം കാണുക)
16:02, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→മുന്‍ സാരഥികള്‍) |
(ചെ.)No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം ==മുഴപ്പിലങ്ങാട് | == ചരിത്രം ==മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍ സെക്കണ്ടറി വിദ്യാലയമാണിത്. മുഴപ്പിലങ്ങാട് എഡുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ 1982 ല്‍ മുഴപ്പിലങ്ങാട് ഹൈസ്കൂള്‍ സ്ഥാപിക്കപ്പെട്ടു. 1982 ല്‍ എട്ടാം തരവും, 1983 ല്‍ ഒമ്പതാം തരവും, 1984 ല്‍ പത്താം തരവും ആരംഭിച്ചു. സൊസൈറ്റിയുടെ തീരുമാനം അനുസരിച്ച് 1997ല്‍ സ്കൂള്‍ ഗവണ്മെന്റിനു വിട്ടുകൊടുക്കുകയും ഇത് ഗവണ്മെന്റ് ഹൈസ്കൂള്‍ ആയി മാറുകയും ചെയ്തു. 2000 ല്‍ ഇവിടെ ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. അതോടെ മുഴപ്പിലങ്ങാട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളാണ് ഇവിടെയുള്ളത്. | ||
== ഭൗതികസൗകര്യങ്ങള്‍ ==3 | == ഭൗതികസൗകര്യങ്ങള്‍ ==3 ഏക്കര്‍ സ്ഥലം സ്കൂളിന് സ്വന്തമായി ഉണ്ട്. 22 മുറികളിലായി ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ പ്രവര്‍ത്തിക്കൂന്നു. സ്കൂളിന് പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |