"ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ==
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ==
  '''<big>2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.</big>
  '''<big>2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.</big>
<big>മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തിന് നമ്മുടെ രാജ്യം ചന്ദ്രയാൻ 2 വിക്ഷേപിച്ചപ്പോൾ നമ്മുടെ സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു.</big>'''  
<big>മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തിന് നമ്മുടെ രാജ്യം ചന്ദ്രയാൻ 2 വിക്ഷേപിച്ചപ്പോൾ നമ്മുടെ സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു.</big>'''<big>'''
ചാന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ആ ദിവസംകുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച് സ്മരണ പുതുക്കി കൂടാതെ സൗരയൂഥത്തെ മനസിലാക്കുന്നതിനായി ഗ്രഹങ്ങളുടെ വേഷപ്പകർച്ച ചെയ്ത് സ്കിറ്റും അവതരിപ്പിച്ചു.'''</big>
[[പ്രമാണം:42603 moonday.jpg|ലഘുചിത്രം]]
[[പ്രമാണം:42603 moonday.jpg|ലഘുചിത്രം]]


'''<br />
<big>'''ഹിരോഷിമ ദിനത്തിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശവുമായി സമാധാനത്തിന്റെ കൈയൊപ്പ് പതിപ്പിച്ച്'''</big> '''<big>സമാധാന മരം സൃഷ്ടിച്ചു. കൂടാതെ സമാധാന വിളക്കുകൾ തെളിയിക്കുകയും സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും ചെയ്തു.</big>'''
<big>ചാന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ആ ദിവസം</big>'''  


<big>'''കുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച് സ്മരണ പുതുക്കി കൂടാതെ സൗരയൂഥത്തെ മനസിലാക്കുന്നതിനായി ഗ്രഹങ്ങളുടെ വേഷപ്പകർച്ച ചെയ്ത് സ്കിറ്റും അവതരിപ്പിച്ചു.'''</big>
<big>'''സയൻസ് ക്ലബിന്റെ കീഴിൽ വള്ളക്കടവ് ജൈവ വൈവിധ്യ പാർക്കിലേക്കുള്ളഫീൽഡ് ട്രിപ്പ് ഏറെ കൗതുകം ഉണർത്തി.'''</big>
[[പ്രമാണം:42603 hiroshima.jpg|ലഘുചിത്രം]]
<big>'''ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ 'എല്ലാവരും കുട്ടിശാസ്ത്രജ്ഞർ ,'  എന്ന'''</big> <big>'''മുദ്രാവാക്യവുമായി എക്സിബിഷനും ശാസ്ത്ര പരീക്ഷണങ്ങളും സംഘടിപ്പിച്ചു.'''</big>
[[പ്രമാണം:42603-election.jpg|ലഘുചിത്രം]]


<big>ഹിരോഷിമ ദിനത്തിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശവുമായി സമാധാനത്തിന്റെ കൈയൊപ്പ് പതിപ്പിച്ച്</big> <big>സമാധാന മരം സൃഷ്ടിച്ചു. കൂടാതെ സമാധാന വിളക്കുകൾ തെളിയിക്കുകയും സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും ചെയ്തു.</big>
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
 
  <big>'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഹൈടെക്കാക്കി . കുട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കി കൊടുക്കുന്നതിലേക്കായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെനടത്തി. ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ  ചിട്ടയോടും  കൂടി തന്നെ നടത്തി.'''</big>
<big>സയൻസ് ക്ലബിന്റെ കീഴിൽ വള്ളക്കടവ് ജൈവ വൈവിധ്യ പാർക്കിലേക്കുള്ള</big>
[[പ്രമാണം:42603 science.jpg|ലഘുചിത്രം]]
 
[[പ്രമാണം:42603 hirosh.jpg|ലഘുചിത്രം]]
<big>ഫീൽഡ് ട്രിപ്പ് ഏറെ കൗതുകം ഉണർത്തി.</big>
<big>'''ഈ കോവിഡ്കാലപരിമിതികളിലും ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.'''</big>
 
<big>ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ 'എല്ലാവരും കുട്ടിശാസ്ത്രജ്ഞർ ,' എന്ന</big>
 
<big>മുദ്രാവാക്യവുമായി എക്സിബിഷനും ശാസ്ത്ര പരീക്ഷണങ്ങളും സംഘടിപ്പിച്ചു.</big>
 
സോഷ്യൽ സയൻസ് ക്ലബ്
 
  സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഹൈടെക്കാക്കി . കുട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കി കൊടുക്കുന്നതിലേക്കായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ
 
നടത്തി. ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ  ചിട്ടയോടും  കൂടി തന്നെ നടത്തി.
 
ഈ കോവിഡ്കാലപരിമിതികളിലും ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417342" എന്ന താളിൽനിന്ന് ശേഖരിച്ചത്