കുന്നരു എയിഡഡ് യു പി സ്കൂൾ (മൂലരൂപം കാണുക)
12:56, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→മാനേജ്‌മെന്റ്
(ചെ.)No edit summary |
|||
വരി 39: | വരി 39: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ശ്രീ പി.രവീന്ദ്രൻ പാടാച്ചേരി 2007 മുതൽ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നു. 31 വർഷം അതെ സ്കൂളിൽ അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും ജോലി ചെയ്തിട്ടുണ്ട്. കെമിസ്‌ട്രിയിൽ ബിരുദവും B.Ed ൽ യോഗ്യതയുള്ള ഇദ്ദേഹം തുടർച്ചയായി രണ്ടു വർഷങ്ങൾ ജില്ലാ കലക്ടരുടെ ഗുഡ് സർവീസ് നേടിയിരുന്നു. 2005 ഇദ്ദേഹം സർവീസിൽ നിന്നും വിരമിച്ചു. | |||
ഡോക്ടർ പി.ഉണ്ണികൃഷ്ണൻ (late),പി.ജാനകി,പി.ലക്ഷ്മിക്കുട്ടി,ഡോക്ടർ പി.രാജൻ,പി.ചന്ദ്രൻ(late)എന്നിവരാണ് ട്രസ്റ്റ് മെമ്പർമാർ. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |