"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
<font size=6>'''ആർട്സ് ക്ലബ് '''</font size>  
<font size=6>'''ആർട്സ് ക്ലബ് '''</font size>  

നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. രണ്ടുദിവസമായ  യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും A  ഗ്രേഡും കരസ്ഥമാക്കുന്ന  വിദ്യാർഥിനികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന തലത്തിൽ വിജയികളായി സ്കൂളിൻറെ അഭിമാനജനങ്ങളായ ധാരാളം കലാകാരികൾ നമുക്കുണ്ട്.
പ്രശസ്ത സിനിമ പിന്നണി ഗായിക ശ്രീമതി. അരുദ്ധതി , സിനിമാതാരം കല്പന ഇവരൊക്കെ അവയിൽ ചിലർ മാത്രം. ദേശഭക്തിഗാനം ഹൈസ്ക്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ Aഗ്രേഡും നമ്മുടെ വിദ്യാലയ ത്തിനുണ്ട്. മാത്രമല്ല യുപി വിഭാഗത്തിൽ ദേശഭക്തി ഗാനം, സമൂഹഗാനം എന്നീവയ്ക്കും നമ്മുടെ വിദ്യാലയത്തിന് ഒന്നാം സ്ഥാനം ലഭിക്കാറുണ്ട്. പ്രസംഗമത്സരത്തിൽ കുമാരി. ശ്രീലക്ഷമി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414219" എന്ന താളിൽനിന്ന് ശേഖരിച്ചത്