"ജി യു പി എസ് പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,355 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
→‎ഭൗതികസൗകര്യങ്ങൾ: കൂട്ടിചേർത്തു
(ചെ.)No edit summary
(→‎ഭൗതികസൗകര്യങ്ങൾ: കൂട്ടിചേർത്തു)
വരി 58: വരി 58:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ വിശാലമായ ഹരിത ക്യാമ്പസ്‌ ആണ് ഈ വിദ്യാലയം. പുതിയ കെട്ടിടം 2020 ൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു.9 മുറികളോട് കൂടിയതാണ് പുതിയ കെട്ടിടം.6 ക്ലാസ്സ്‌ മുറികൾ, IT ലാബ്, ഓഫീസ്, സ്റ്റാഫ്‌ റൂം എന്നിവയും, എല്ലാ നിലകളിലും വാഷ് ബേസിൻ, ടോയ്ലറ്റ്, യൂറിനൽ എന്നിവയും ഉണ്ട്
ശാസ്ത്ര പാർക്ക്‌, ലൈബ്രറി എന്നിവ വെവ്വേറെ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നു.
ഭാഷ ക്ലാസുകൾ ക്കായി പ്രത്യേകം മുറികൾ, കായിക പരിശീലനത്തിന്റെ ഉപകാരണങ്ങൾക്ക് ഒരു മുറി, സ്റ്റേജ് ഉൾപ്പെടുന്ന ഒരു ഹാൾ എന്നിവയും ക്യാമ്പസ്‌ ൽ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413873" എന്ന താളിൽനിന്ന് ശേഖരിച്ചത്