emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
2,703
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 75: | വരി 75: | ||
സുദീർഘമായ അതിന്റെ നാൾവഴികകളിലൂടെ സഞ്ചരിക്കുമ്പോൾ അന്തസ്സാർന്നതും അഭിമാനപൂരിതവുമായ അതിന്റെ ഉത്ഭവ പാരമ്പര്യത്താളിൽ എത്തിച്ചേരുന്നു. പുതുതലമുറയ്ക്ക് തന്റെ പൂർവ്വ സമൂഹത്തിന്റെ ചരിത്ര ഗതിവിഗതികൾ ബോധ്യപ്പെടുവാൻ കാലം മങ്ങലേൽപ്പിച്ചെങ്കിലും മായാതെ മറയാതെ ഓർമയുടെ പച്ചപ്പിൽ നിന്നും തന്റെ വിദ്യാലയസ്മരണകൾ കോറിയിടുകയാണ് പഴയ തലമുറ -ഈ ചരിത്രത്താളുകളിൽ.......... | സുദീർഘമായ അതിന്റെ നാൾവഴികകളിലൂടെ സഞ്ചരിക്കുമ്പോൾ അന്തസ്സാർന്നതും അഭിമാനപൂരിതവുമായ അതിന്റെ ഉത്ഭവ പാരമ്പര്യത്താളിൽ എത്തിച്ചേരുന്നു. പുതുതലമുറയ്ക്ക് തന്റെ പൂർവ്വ സമൂഹത്തിന്റെ ചരിത്ര ഗതിവിഗതികൾ ബോധ്യപ്പെടുവാൻ കാലം മങ്ങലേൽപ്പിച്ചെങ്കിലും മായാതെ മറയാതെ ഓർമയുടെ പച്ചപ്പിൽ നിന്നും തന്റെ വിദ്യാലയസ്മരണകൾ കോറിയിടുകയാണ് പഴയ തലമുറ -ഈ ചരിത്രത്താളുകളിൽ.......... | ||
വർഷങ്ങൾക്ക് മുമ്പ് ഇന്ന് കാണുന്നവിധം ജനനിബിഡമോ യാത്രസൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു കിഴക്കുപുറം. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി ആയിരുന്നു. ആ കാലത്ത് വിദ്യാഭ്യാസം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. [[ഗവ.എച്ച്.എസ്. കിഴക്കുപുറം/ചരിത്രം|കുടുതൽ വായിക്കുക]]<nowiki/>അന്ന് കിഴക്കുപുറത്ത് കാവനാൽ വീട്ടിൽ കുട്ടികളെ എഴുത്ത് പഠിപ്പിച്ചിരുന്നു. മങ്ങാട്ട്കുഴിയിൽ കുഞ്ഞച്ചൻ ആയിരുന്നു അദ്ധ്യാപകൻ. നാട്ടിൽ നടക്കുന്ന കേസുകളും വഴക്കുകളും പറഞ്ഞുതീർക്കുന്നത് കാവനാൽ കുടുംബവീട്ടിൽ വച്ചായിരുന്നു. ഈ ഏർപ്പാട് കുട്ടികൾക്ക് പഠിക്കാൻ പ്രയാസം ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയ കാവനാൽ മത്തൻ കത്തനാരുടെ ഭാര്യ അച്ചാമ്മ കൊച്ചമ്മ ഇന്നത്തെ കിഴക്കുപുറം മാർത്തോമാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1914ൽനിലത്തെഴുത്ത് പള്ളിക്കൂടം തുടങ്ങി. തുടർന്ന് സാമ്പത്തികമായി താഴെ നിന്നിരുന്ന ജനങ്ങളെ എഴുത്തും വായനയും വേദപഠനവും അച്ചാമ്മ കൊച്ചമ്മ നേരിൽ നടത്താൻ തുടങ്ങി. | വർഷങ്ങൾക്ക് മുമ്പ് ഇന്ന് കാണുന്നവിധം ജനനിബിഡമോ യാത്രസൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു കിഴക്കുപുറം. ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി ആയിരുന്നു. ആ കാലത്ത് വിദ്യാഭ്യാസം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. [[ഗവ.എച്ച്.എസ്. കിഴക്കുപുറം/ചരിത്രം|കുടുതൽ വായിക്കുക]]<nowiki/>അന്ന് കിഴക്കുപുറത്ത് കാവനാൽ വീട്ടിൽ കുട്ടികളെ എഴുത്ത് പഠിപ്പിച്ചിരുന്നു. മങ്ങാട്ട്കുഴിയിൽ കുഞ്ഞച്ചൻ ആയിരുന്നു അദ്ധ്യാപകൻ. നാട്ടിൽ നടക്കുന്ന കേസുകളും വഴക്കുകളും പറഞ്ഞുതീർക്കുന്നത് കാവനാൽ കുടുംബവീട്ടിൽ വച്ചായിരുന്നു. ഈ ഏർപ്പാട് കുട്ടികൾക്ക് പഠിക്കാൻ പ്രയാസം ഉണ്ടാക്കുന്നു എന്ന് മനസിലാക്കിയ കാവനാൽ മത്തൻ കത്തനാരുടെ ഭാര്യ അച്ചാമ്മ കൊച്ചമ്മ ഇന്നത്തെ കിഴക്കുപുറം മാർത്തോമാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1914ൽനിലത്തെഴുത്ത് പള്ളിക്കൂടം തുടങ്ങി. തുടർന്ന് സാമ്പത്തികമായി താഴെ നിന്നിരുന്ന ജനങ്ങളെ എഴുത്തും വായനയും വേദപഠനവും അച്ചാമ്മ കൊച്ചമ്മ നേരിൽ നടത്താൻ തുടങ്ങി. | ||
തിരുത്തലുകൾ