Jump to content
സഹായം

"ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 71: വരി 71:
1908 ൽ ആണ് ഈ സ്കൂൾ നിലവിൽ വന്നത്. മുരിങ്ങശേരി കുടുംബാംഗങ്ങൾ ദാനമായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. അതിനാൽ സ്ഥലവാസികൾ ഈ സ്കൂളിനെ മുരിങ്ങശേരി സ്കൂൾ എന്നു വിളിക്കുന്നു.നെല്ലാട് എന്ന പ്രദേശത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ജി.എൽ.പി.എസ് ഇരവിപേരൂർ.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും 7കി.മി. ദൂരെയുള്ള ഒരു ഗ്രാമമാണ് '''ഇരവിപേരൂർ'''. മണിമല ആറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ചരിത്രം|കൂടുതൽ വായനയ്ക്ക്]] .

[[പ്രമാണം:37303preprimary classroom|ലഘുചിത്രം]]
[[പ്രമാണം:Class room 37303.jpg|ലഘുചിത്രം]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒരു ഓഫിസ് മുറിയും,കുട്ടികൾക്ക് ഊണുമുറിയും, ഒരു ഹാൾ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം.ഹാളിൽ തന്നെ സ്ക്രീൻ ഉപയോഗിച്ച് ക്ലാസുകൾ ക്രമികരിച്ചിരിക്കുന്നു.അതിന്റെ ഭാഗമായിതന്നെ പ്രിപ്രൈമറിയും ഉണ്ട്. അധ്യാപകർക്കും കുട്ടികൾക്കും പ്രത്യേക ശുചിമുറിയുണ്ട്. ഊണുമുറിയിൽ തന്നെ സ്മാർട്ട് റൂം ക്രമീകരിച്ചിരിക്കുന്നു.''[[ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]''

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നു 2019ൽ നടന്ന മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധികരിച്ചു പങ്കെടുത്ത അഭിനന്ദ്, ശിഖ എന്നിവർക്ക് സമ്മാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു  എല്ലാ വർഷവും വായനാവാരം ആചരിക്കുന്നതും ഈ സമിതിയുടെ നേതൃത്വത്തിലാണ്.[[പാഠ്യേതര പ്രവർത്തനങ്ങൾ/ചിത്രങ്ങൾകാണാം|ചിത്രങ്ങൾകാണാം]]

256

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1410312" എന്ന താളിൽനിന്ന് ശേഖരിച്ചത്