"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:




== <font color=red><font size=5>'''<big>ചരിത്രം</big>'''==
== <font color=black><font size=5>'''<big>ചരിത്രം</big>'''==
<font color=black><font size=3>
<font color=black><font size=3>
ശ്രീനാരയണ ഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട് നാടാണ് ചെന്നീർക്കര.ആശ്ചര്യ ചൂഢാമണി യുടെ വക്താവായ ശക്തിഭദ്രനാൽ ഭരിക്കപ്പെട്ട നാടാണിത്. ആദി ശങ്കരൻ്റെ അദ്വൈത ചിന്തയെ ജനകീയ വത്കരിച്ച ശ്രീനാരായണഗുരുവിൻ്റെ വചനം, വിദ്യ കൊണ്ട് പ്രബുദ്ധരാകുക എന്നതാണ് വിദ്യാലയത്തിൻ്റെ ശില്പികൾക്ക് പ്രചോദനമായത്. ശ്രീനാരായണ ഗുരുവിൻ്റെ പ്രഥമ ശിഷ്യൻ ആയ സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കരിൽ ഉണർത്തിയ പ്രചോദനമാണ് ഈ വിദ്യാലയത്തിന് തുടക്കമിടാൻ കാരണമായത് .1953 ജൂൺ ഒന്നിൽ സ്ഥാപിതമായ സ്കൂൾ ആറാം തരത്തിലും എട്ടാം തരത്തിലും ഓരോ ഡിവിഷനുകളുമായാണ് പ്രവർത്തനമാരംഭിച്ചത്. ചക്കിട്ടപ്പടിയിലെ ഓലമേഞ്ഞ മുറിയിൽ ആരംഭിച്ച സ്കൂളിൻ്റെ പ്രഥമാധ്യാപകൻ പത്തനംതിട്ട മാക്കാംകുന്ന് സ്വദേശിയായ ചാക്കോ സാർ ആയിരുന്നു. 1956 ൽ ആദ്യ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങി. 1998 ൽ പ്ലസ് ടു അനുവദിച്ചു
ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട നാടാണ് ചെന്നീർക്കര .ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകത്തിന്റെ കർത്താവായ ശക്തി ഭദ്രനാൽ ഭരിക്കപ്പെട്ട നാടായിരുന്നുവത്രേ ഇത് .സർവജ്ഞപീഠം കയറിയ സാക്ഷാൽ ആദി ശങ്കരന്റെ പാദം പതിഞ്ഞെന്ന് ഐതിഹ്യങ്ങൾ ഉദ്‌ഘോഷിക്കുന്ന നാട് .ശ്രീ ശങ്കരന്റെ അദ്വൈത ചിന്തയെ ജനകീയവൽകരിച്ച ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ -'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' വിദ്യാലയത്തിന്റെ ശില്പികൾക്കു പ്രചോദനബിന്ദു വായത് ചരിത്രത്തിലെ യാദൃശ്ചികത ആകാം .ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കരും ചെന്നീർക്കരയിൽ ഒരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാൻ സുകൃതികളെ പ്രചോദിപ്പിച്ചു .[[എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ ചെന്നീർക്കര ./സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]]
</font><br><font size=4,font color=red>'''2018  ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .'''
 
== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ </big>'''==
== <font color=red><font size=5>'''<big>ഭൗതികസൗകര്യങ്ങൾ </big>'''==
<font color=black><font size=3>
<font color=black><font size=3>
489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1409116" എന്ന താളിൽനിന്ന് ശേഖരിച്ചത്