"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
==ആഗസ്റ്റ് 4 വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം==

  സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് നാലാം തീയതി ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത കവിയും വിറ്റേഴ്സ് ചാനൽ മേധാവിയുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം,  പി ടി എ പ്രസിഡന്റ്,  എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധിദർശൻ,  ശാസ്ത്രം,  സാമൂഹ്യ ശാസ്ത്രം  വിദ്യാരംഗം, ലിറ്റററി,  ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നിർവഹിക്കപ്പെട്ടു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കവിതാലാപനം ,  അക്ഷരപ്പാട്ട്,  ശാസ്ത്ര പരീക്ഷണം,  ചരിത്രസ്മാരകങ്ങളുടെ ഡോക്യുമെന്ററി,  സ്കിറ്റ് എന്നിവ ഉൾപ്പെടുത്തുകയുണ്ടായി.

==നവംബർ14, 2021 ശിശുദിനം==
==നവംബർ14, 2021 ശിശുദിനം==
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408743" എന്ന താളിൽനിന്ന് ശേഖരിച്ചത്