"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
==ഓഗസ്റ്റ്18,2021 വീട് ഒരു വിദ്യാലയം പഞ്ചായത്ത് തല ഉദ്ഘാടനം==
==ഓഗസ്റ്റ്18,2021 വീട് ഒരു വിദ്യാലയം പഞ്ചായത്ത് തല ഉദ്ഘാടനം==


വീട് ഒരു വിദ്യാലയം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാലാം ക്ലാസ് വിദ്യാർഥിനിയായ വൈശാഖി. എ.എസ് ന്റെ വീട്ടിൽ ഓഗസ്റ്റ് 18, 2021 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. അനിൽ കുമാർ അവർകൾ നിർവഹിച്ചു. [[തുടർന്നുള്ള വായനയ്ക്ക്]] പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ അധ്യക്ഷനായ ചടങ്ങിൽ എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ സ്വാഗതം ആശംസിച്ചു. അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥിനിയുടെ പഠന പ്രവർത്തനരേഖകൾ പ്രദർശിപ്പിക്കുകയുണ്ടായി.വീട് ഒരു വിദ്യാലയം പദ്ധതിയുടെ ക്ലാസ് തല ഉദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അനുഷിക. എസ്. എസ് ന്റെ വീട്ടിൽ പി ടി എ പ്രസിഡണ്ട് ശ്രീ. ബിനുകുമാർ ഉദ്ഘാടനം ചെയ്തു.എച്ച് എം ശ്രീമതി. നീനാകുമാരി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ അദ്ധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിദ്യാർത്ഥികൾ വീട് ഒരു വിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഫോട്ടോ രൂപത്തിലും വീഡിയോ രൂപത്തിലും ക്ലാസ് ഗ്രൂപ്പുകളിൽ സെന്റ് ചെയ്തു.
വീട് ഒരു വിദ്യാലയം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാലാം ക്ലാസ് വിദ്യാർഥിനിയായ വൈശാഖി. എ.എസ് ന്റെ വീട്ടിൽ ഓഗസ്റ്റ് 18, 2021 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. അനിൽ കുമാർ അവർകൾ നിർവഹിച്ചു. [[തുടർന്നുള്ള വായനയ്ക്ക്]]  


===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===
===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===
3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408424" എന്ന താളിൽനിന്ന് ശേഖരിച്ചത്