"യു പി എസ്സ് അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→നേട്ടങ്ങൾ: കൂടുതൽ വിവരങ്ങൾ ചേർത്തു.
(ചെ.) (കണ്ണി ചേർത്തു) |
(→നേട്ടങ്ങൾ: കൂടുതൽ വിവരങ്ങൾ ചേർത്തു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 97: | വരി 97: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
1997 മുതൽ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവൃത്തി | |||
മേളകളിൽ നിരവധി സമ്മാനങ്ങൾ . | |||
1998 ൽ ഗണിതശാസ്ത്ര മേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്. | |||
1999 ൽ ഉപജില്ല -ജില്ലാ -സംസ്ഥാന മേളകളിൽ ശാസ്ത്രവിഭാഗത്തിൽ ഒന്നാം സ്ഥാനം. സംസ്ഥാനമേളയിൽ ആദ്യമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയ്ക്ക് ട്രോഫി നേടിക്കൊടുക്കു വാൻ കഴിഞ്ഞു. | |||
2000-ൽ ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുത്ത എല്ലാ വിഭാഗത്തിനും ഒന്നാം സ്ഥാനം. ഇതേ വർഷം തന്നെ ഈ സ്കൂളിൽ പഠിച്ചിരുന്ന എസ്.ഷിജു, ആദർശ്, അശോക് എന്നീ കുട്ടികൾക്ക് സംസ്ഥാന തലത്തിൽ അംഗീകാരവും ബഹുമതിയും, | |||
2001 മുതൽ (ശാസ്ത്രമേളകളിൽ) ഉപജില്ല. ജില്ലാ മേളകളിലും തുടർച്ചയായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലും ഒന്നാം സ്ഥാനവും ഓവറാൾ ചാമ്പ്യൻഷിപ്പും. | |||
2001 ൽ നടന്ന കൈരളി വിജ്ഞാന പരീക്ഷയിൽ | |||
സംസ്ഥാന തലത്തിൽ സ്വർണ പതക്കം. | |||
ജില്ലാ തലത്തിൽ ക്യാഷ് അവാർഡ്, | |||
സബ്ജില്ലാ-ജില്ലാ ബാലകലോത്സവത്തിലും സംസ്കൃതോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങളും ഓവറാൾ ചാമ്പ്യൻഷിപ്പും, | |||
വിദ്യാഭ്യാസവകുപ്പ് നടത്തുന്ന മറ്റ് മത്സര പരീക്ഷകളിൽ എപ്പോഴും മുൻപന്തിയിൽ. | |||
സബ്ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതും സ്കോളർഷിപ്പുകൾ നേടുന്നതും അടയമൺ യുപി.എസ് തന്നെ, | |||
ഏറ്റവും നല്ല ഗാന്ധിദർശൻ സ്കൂളിനുള്ള മുഖ്യ | |||
ന്ത്രിയുടെ പ്രത്യേക ട്രോഫി തുടങ്ങി, വിജയങ്ങളുടെയും | |||
നേട്ടങ്ങളുടേയും മാത്രം പട്ടിക | |||
സുഗമ ഹിന്ദി പരീക്ഷയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന ജില്ലയിലെ ഏക വിദ്യാലയം. | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | == മികവുകൾ പത്രവാർത്തകളിലൂടെ == |