"ഗവ. യു പി സ്കൂൾ, തെക്കേക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:


* ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു
* ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന് അന്ന് സയൻസ് ക്ലബ്  ഓൺലൈനായി ഉദ്ഘാടനം ചെയ്തു
* വിദ്യാലയത്തിലെ സയൻസ് ക്ലബ്ബിൻറെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
* സയൻസ് ക്ലബ്ബിന്റെ ഭാഗമായി  കുട്ടികൾ  പതിപ്പുകളും ചുമർ പത്രികകളും വീഡിയോകളും തയ്യാറാക്കി.
* ചിങ്ങം ഒന്ന് കർഷക ദിനത്തിൻറെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ       തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
* ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി കുട്ടികൾ വീട്ടിലെ കാർഷികവിളകളെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോകൾ തയ്യാറാക്കുകയും ക്ലാസ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
* സയൻസ് ക്ലബ്ബിൻറെ ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾ തന്നെ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും   ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു.
* സയൻസ് ക്ലബ്ബിൻറെ ഭാഗമായി കുട്ടികൾ തന്നെ പച്ചക്കറി തോട്ടവും ഔഷധ തോട്ടവും നിർമ്മിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തുവരുന്നു.


=== സമൂഹശാസ്ത്ര ക്ലബ്‌ ===
=== സാമൂഹ്യശാസ്ത്ര ക്ലബ്‌ ===
വിദ്യാലയത്തിൽ നടന്നു വരുന്ന സമൂഹശാസ്ത്ര ക്ലബ്‌ സ്കൂളിൽ സമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്.
വിദ്യാലയത്തിൽ നടന്നു വരുന്ന സാമൂഹ്യശാസ്ത്ര ക്ലബ്‌ സ്കൂളിൽ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്.


===== 2021 - 2022  വർഷത്തെ പ്രവർത്തനങ്ങൾ =====
===== 2021 - 2022  വർഷത്തെ പ്രവർത്തനങ്ങൾ =====
ജൂൺ 8 ലോക സമുദ്ര ദിനത്തിൻറെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു വിദ്യാലയത്തിലെ  സാമൂഹ്യ ശാസ്ത്രം ക്ലബ്ബിൻറെ ഭാഗമായി  ദിനാചരണങ്ങൾ നടത്തുകയും   പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും  തയ്യാറാക്കുകയും  ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എൻറെ വിദ്യാലയം പതിപ്പും തയ്യാറാക്കി.  പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി.
ജൂൺ 8 ലോക സമുദ്ര ദിനത്തിൻറെ അന്ന് സാമൂഹ്യ ശാസ്ത്രം ക്ലബ് ഓൺലൈനായി ഉദ്ഘാടനം ചെയ്തുക്ലബ്ബിൻറെ ഭാഗമായി  ദിനാചരണങ്ങൾ നടത്തുകയും   പതിപ്പുകളും പോസ്റ്ററുകളും പ്ലക്കാർഡുകളും  തയ്യാറാക്കുകയും  ഓൺലൈൻ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ ഭാഗമായി അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ പ്രാദേശിക ചരിത്രവും എന്റെ വിദ്യാലയം പതിപ്പും തയ്യാറാക്കി.  പഴയകാലത്തെ ഉപകരണങ്ങളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബവും തയ്യാറാക്കി.


=== ഐ. ടി ക്ലബ് ===
=== ഐ. ടി ക്ലബ് ===
വരി 25: വരി 25:
ജൂൺ 19 വായാനാദിനത്തിന്റെ അന്ന് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. വ
ജൂൺ 19 വായാനാദിനത്തിന്റെ അന്ന് വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. വ


 
==== ഗണിത ക്ലബ്. ====
 
=== ഗണിത ക്ലബ്. ===
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ( ദേശീയ ഗണിത ശാസ്ത്രദിനം - ഡിസംബർ 22) കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ട് വരുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ദിനങ്ങൾ ( ദേശീയ ഗണിത ശാസ്ത്രദിനം - ഡിസംബർ 22) കുട്ടികളുടെ ശ്രദ്ധയിൽ കൊണ്ട് വരുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.


157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407345" എന്ന താളിൽനിന്ന് ശേഖരിച്ചത്