"സി.എം.എച്ച്.എസ് മാങ്കടവ്/2015-2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== '''2015-16 വർഷത്തെ പ്രവർത്തനങ്ങൾ''' == === '''പ്രവേശനോത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
സ്കൂളിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിൻെറ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം പി.ടി.എ അംഗങ്ങൾ കാഴ്ചവയ്കന്നു. സ്കൂളിലെ ആഘോഷപരിപാടികളിലും,പ്രത്യേക മീറ്റിംഗുകളിലും, പി.ടി എയുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താറുണ്ട്. അദ്ധ്യാപകരും,രക്ഷിതാക്കളും ,കുട്ടികളുംകൈകോർത്ത്മുന്നേറുന്ന അവസ്ഥ സംജാതമാക്കുന്നതിൽ പി.റ്റി.എ പ്രതിജ്ഞാബന്ധമാണ്.ഈ അധ്യായന വർഷത്തെ പ്രഥമ പി ടി എ യോഗം ജൂൺ 18 ന് ചേർന്നു. പിടിഎ പ്രസിഡണ്ട് ആയി ശ്രീ എം എം സന്തോഷ്കുമാറും എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി ബിൽബി ജയനും തെരഞ്ഞെടുക്കപ്പെട്ടു. കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ.ഡോക്ടർ സിസ്റ്റർ ആലിസ് മരിയയുടെ സാന്നിധ്യവും ഫാദർ ജോൺ കൂരൻ രക്ഷാകർത്താക്കൾക്ക് വേണ്ടി എടുത്ത ബോധവൽക്കരണ ക്ലാസും സന്ദർഭത്തിന് തിളക്കം വർദ്ധിപ്പിച്ചു.

=== '''കാർമൽ മാതാ ഡേ''' ===
=== '''അക്കാദമിക പ്രവർത്തനങ്ങൾ''' ===
 
=== മോർണിംഗ് ക്ലാസ് ===
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു
 
=== ഈവനിംഗ് ക്ലാസ് ===
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
 
=== എക്‌സ്‌ട്രാ ക്ലാസ്സ് ===
ശനിയാഴ്ച ദിവസങ്ങളിലും മറ്റ് സൗകര്യമായ സമയങ്ങളിലും അധികസമയം കണ്ടെത്തി എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു
 
=== തീവ്ര പരിശീലനം ===
ജനുവരി ഒന്നു മുതൽ എസ് എസ് എൽ സി ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് തീവ്ര പരിശീലനം നൽകുന്നതിന് 8. 45 മുതൽ 4. 30 വരെ കുട്ടികൾക്ക് സംശയനിവാരണം ക്ലാസ് നൽകുകയുണ്ടായി. ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി പരീക്ഷ തീരുന്നത് വരെയും സംശയ നിവാരണ ക്ലാസുകൾ സംഘടിപ്പിച്ചു.
 
=== ബെസ്റ്റ് ക്ലാസ് ===
ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.
 
=== ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റ് ===
ബെസ്റ്റ് ഔട്ട ഗോയിംഗ് സ്റ്റുഡന്റിനെ കണ്ടെത്തി സമ്മാനം നൽകുന്നു.
 
=== ക്ലാസ് ലൈബ്രറി ===
എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.
 
'''ശ്രദ്ധ'''
 
ശ്രദ്ധ മികവിലേയ്ക്കൊരു ചുവട് പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ ഓരോ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ശ്രദ്ധ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടി കൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
 
=== മലയാളത്തിളക്കം ===
നവകേരളസൃഷ്ടി ലക്ഷ്യമിട്ട് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമാണ് മലയാളഭാഷാപഠന മികവിനായുള്ള ഈ പരിപാടി.ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രശ്നം നേരിടുന്നവരുണ്ട്.ആസ്വദിച്ച് ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളും ശിശുകേന്ദ്രിത സമീപനം ഉന്നത രൂപത്തിൽ പ്രയോഗിക്കുന്ന അധ്യാപകരും വ്യക്തിഗതപിന്തുണയും നിരന്തര വില യിരുത്തലും സൂക്ഷ്മമായ പാഠാസൂത്രണവും അനുക്രമമായ വികാസവും ഫീഡ്ബാക്ക് നൽകലും പ്രോത്സാഹത്തിനും അംഗീകാരത്തിനുമുള്ള അവസരങ്ങളും ഒരുക്കുന്ന പ്രക്രിയയും ഈ പരിപാടിയുടെ സവിശേഷതയാണ്
 
=== നവപ്രഭ ===
ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടിക
 
ളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോ ഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിനും സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
==='''കാർമൽ മാതാ ഡേ'''===
നമ്മുടെ വിദ്യാലയത്തിന് ദിവ്യ നാമത്തിന് ഹേതുവായ കർമ്മല മാതാവിന്റെ പെരുന്നാൾ ജൂലൈ 16ന് ഭക്തിനിർഭരമായി കൊണ്ടാടി. ഒത്തുചേർന്ന് അവർക്കെല്ലാം ഒത്തിരി വും മധുരപലഹാരവും നൽകി സന്ദർഭം സന്തോഷഭരിതമാക്കി.
നമ്മുടെ വിദ്യാലയത്തിന് ദിവ്യ നാമത്തിന് ഹേതുവായ കർമ്മല മാതാവിന്റെ പെരുന്നാൾ ജൂലൈ 16ന് ഭക്തിനിർഭരമായി കൊണ്ടാടി. ഒത്തുചേർന്ന് അവർക്കെല്ലാം ഒത്തിരി വും മധുരപലഹാരവും നൽകി സന്ദർഭം സന്തോഷഭരിതമാക്കി.

525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405911" എന്ന താളിൽനിന്ന് ശേഖരിച്ചത്