ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട (മൂലരൂപം കാണുക)
16:18, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
ചരിത്ര വഴികളിലൂടെ | '''ചരിത്ര വഴികളിലൂടെ''' | ||
പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. | പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. | ||
വരി 70: | വരി 70: | ||
കടമ്മനിട്ട ഗ്രാമത്തിന്റെ സാംസ്കാരികനിലയം ആയ കെ ജി കെ എം ദേശസേവിനി വായനശാല കവുങ്കോട്ടു ഗോവിന്ദകുറുപ്പിന്റെ ഓർമക്കായി സ്ഥാപിച്ചതാണ്. എല്ലാവർഷവും വോളിബോൾ ടൂർണമെന്റ് നടത്തിവരാറുള്ള USC - കടമ്മനിട്ട പുത്തൻപുരയ്ക്കൽ വർഗീസ് കത്തനാരുടെ ഓർമയ്ക്കായിട്ടുള്ളതാണ്. കടമ്മനിട്ടയുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായ കടമ്മനിട്ട കലാവേദി, കടമ്മനിട്ട കവിതയുടെ ദൃശ്യരൂപം വിടർന്നു വിലസുന്ന കാവ്യശില്പ സമുച്ചയം, കടമ്മനിട്ടയുടെ അനുഷ്ഠാന കലാരൂപമായ പടയണിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കുമായി യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്ന പഠന ഗവേഷണ കേന്ദ്രമായ പടയണി ഗ്രാമം..... എന്നിവ സ്കൂളിന്റെ സമീപസ്ഥങ്ങളായ ദൃശ്യവിസ്മയങ്ങൾ ആണ്. | കടമ്മനിട്ട ഗ്രാമത്തിന്റെ സാംസ്കാരികനിലയം ആയ കെ ജി കെ എം ദേശസേവിനി വായനശാല കവുങ്കോട്ടു ഗോവിന്ദകുറുപ്പിന്റെ ഓർമക്കായി സ്ഥാപിച്ചതാണ്. എല്ലാവർഷവും വോളിബോൾ ടൂർണമെന്റ് നടത്തിവരാറുള്ള USC - കടമ്മനിട്ട പുത്തൻപുരയ്ക്കൽ വർഗീസ് കത്തനാരുടെ ഓർമയ്ക്കായിട്ടുള്ളതാണ്. കടമ്മനിട്ടയുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായ കടമ്മനിട്ട കലാവേദി, കടമ്മനിട്ട കവിതയുടെ ദൃശ്യരൂപം വിടർന്നു വിലസുന്ന കാവ്യശില്പ സമുച്ചയം, കടമ്മനിട്ടയുടെ അനുഷ്ഠാന കലാരൂപമായ പടയണിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കുമായി യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്ന പഠന ഗവേഷണ കേന്ദ്രമായ പടയണി ഗ്രാമം..... എന്നിവ സ്കൂളിന്റെ സമീപസ്ഥങ്ങളായ ദൃശ്യവിസ്മയങ്ങൾ ആണ്. | ||
ആദ്യകാലത്തെ അധ്യാപകർ ആയിരുന്നു ശ്രീ നാരായണപിള്ള, ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ താലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലേ ത്തറ കൃഷ്ണൻകുട്ടി, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടി അമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകി അമ്മ കടമ്മനിട്ട എന്നിവർ....... | ആദ്യകാലത്തെ അധ്യാപകർ ആയിരുന്നു ശ്രീ നാരായണപിള്ള, ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ താലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലേ ത്തറ കൃഷ്ണൻകുട്ടി, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടി അമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകി അമ്മ കടമ്മനിട്ട എന്നിവർ.......1952 കാലയളവിൽ കടമ്മനിട്ട എൽ പി സ്കൂളിൽ പഠിച്ചിരുന്ന പൂർവവിദ്യാർഥി അന്ന് തൻ്റെ അധ്യാപിക പഠിപ്പിച്ച ഒരു കടംകവിത ഇപ്പോഴും ഓർക്കുന്നു..... | ||
1952 കാലയളവിൽ കടമ്മനിട്ട എൽ പി സ്കൂളിൽ പഠിച്ചിരുന്ന പൂർവവിദ്യാർഥി അന്ന് തൻ്റെ അധ്യാപിക പഠിപ്പിച്ച ഒരു കടംകവിത ഇപ്പോഴും ഓർക്കുന്നു..... | |||
"കണ്ണു മൂന്നുണ്ട് | "കണ്ണു മൂന്നുണ്ട് പക്ഷേ പരമശിവനല്ല; വെളിയിലുണ്ട് ചകിരിമെത്ത ശയനമതുമല്ല ;ഉള്ളു കരിങ്കല്ലു പോലെ കള്ളതൊഴിലില്ല തുരന്നീടുകിൽ വെള്ളം കാണാം കിണറുമാറുമല്ല; ആരോരുവരുണ്ടിതിൻ്റെ പേരുര ചെയ്തിടാൻ നാളികേരമെന്ന പേര് ഉരച്ചിടാം നമുക്ക്." | ||
പക്ഷേ പരമശിവനല്ല; വെളിയിലുണ്ട് ചകിരിമെത്ത | |||
ശയനമതുമല്ല ; | |||
ഉള്ളു കരിങ്കല്ലു പോലെ | |||
കള്ളതൊഴിലില്ല | |||
തുരന്നീടുകിൽ വെള്ളം കാണാം കിണറുമാറുമല്ല; | |||
ആരോരുവരുണ്ടിതിൻ്റെ പേരുര ചെയ്തിടാൻ നാളികേരമെന്ന പേര് ഉരച്ചിടാം നമുക്ക്." | |||
ആദ്യകാല അധ്യാപകർ കുട്ടികളിൽ ചെലുത്തിയിരുന്ന സ്വാധീനം ഇതിൽ നിന്നു നമുക്കു പഠിക്കാം. | ആദ്യകാല അധ്യാപകർ കുട്ടികളിൽ ചെലുത്തിയിരുന്ന സ്വാധീനം ഇതിൽ നിന്നു നമുക്കു പഠിക്കാം. | ||
'''ഭൗതികസൗകര്യങ്ങൾ''' | |||
കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി;ടൈൽ പാകി മനോഹരമാക്കിയ തറ,റൂഫിംഗ്,ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്.സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ, ഒരു ഡെസ്ക്ടോപ്പ്, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു എൽഇഡി ടി.വി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി;ടൈൽ പാകി മനോഹരമാക്കിയ തറ,റൂഫിംഗ്,ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്.സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ, ഒരു ഡെസ്ക്ടോപ്പ്, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു എൽഇഡി ടി.വി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | ||
2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണപ്പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്.സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുകൾ സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. | 2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണപ്പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്.സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുകൾ സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. | ||
വരി 142: | വരി 137: | ||
|1993 | |1993 | ||
|- | |- | ||
|ജോൺ എൽ റ്റി | |ശ്രീ ജോൺ എൽ റ്റി | ||
|1993 | |1993 | ||
|1995 | |1995 | ||
വരി 174: | വരി 169: | ||
|....... | |....... | ||
|} | |} | ||
വരി 220: | വരി 213: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* | * ശ്രീമതി.രജനി വർഗീസ് | ||
*രജിനി ആർ പിള്ള | * ശ്രീമതി രജിനി ആർ പിള്ള | ||
*രോഷ്നി എസ് നായർ | * ശ്രീമതി രോഷ്നി എസ് നായർ | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== |