"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
ചുള്ളിക്കരയിൽനിന്ന് അല്പം മാറി ഇന്നത്തെകോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ ശ്രീ.എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മദിരാശി സംസ്ഥാനത്തിൻറെ ഭാഗമായ സൗത്ത് കാനറ ജില്ലാ ബോർഡ് കാസർഗോഡ് താലൂക്കിൽ ആരംഭിച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം. ചുളളിക്കരയിൽ സ്ഥാപിക്കാൻ അനുമതി ലഭിച്ച വിദ്യാലയം കൊട്ടോടി , അയറോട്ട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ചാണ് എരുമപ്പള്ളത്ത് സ്ഥാപിച്ചത്. എന്നാൽ 1955ൽ കൊട്ടോടിയിൽ തന്നെ വിദ്യാലയം അനുവദിച്ചപ്പോൾ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററുമായ ശ്രീ.ദാമോദരൻ മാസ്റ്ററുടെയും സുമനസ്സുകളുടേയും ശ്രമഫലമായി ചെരക്കര തറവാട്ടുകാർ നല്കിയ സ്ഥലത്ത് ചുള്ളിക്കരയിൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാVlt8WOKMIKലയം മാറ്റി സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. തങ്ങളുടെ പിൻതലമുറക്ക് അറിവ് പകർന്നുനല്കുന്ന വിദ്യാലയത്തിൻറെ വികസനപ്രവർത്തനങ്ങൾക്കായി പ്രദേശത്തെ പ്രമുഖരും നാട്ടുകാരും ഒരുമനസ്സോടെ പ്രവർത്തിച്ചു എന്നതിന് തെളിവാണ് ഓലഷെഡ്ഡിൽ ആരംഭിച്ച വിദ്യാലയം ചുരുങ്ങിയകാലംകൊണ്ട് തന്നെ ചുള്ളിക്കരയുടെ നെറുകയിൽ പ്രൗഢിയോടെ തലയുയർത്തി നില്ക്കാൻ സാധിച്ചു എന്നത്.
ചുള്ളിക്കരയിൽനിന്ന് അല്പം മാറി ഇന്നത്തെകോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ ശ്രീ.എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. [[ക‍ൂട‍ുതൽ വായിക്ക‍ുക/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക]]
ആദ്യബാച്ചിൽ തന്നെ എൺപതോളം കുട്ടികളേയും കൊണ്ട് പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് പാഠ്യപാഠ്യേതര മേഖലകളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നാകാൻ സാധിച്ചുവെന്നത് അഭിമാന കര മാണ്. കഥപറയുന്ന കൽത്തൂണുകൾ, പുസ്തകപ്പത്തായം പോലുള്ള സംസ്ഥാനതല ത്തിൽ ത്ന്നെ ശ്രദ്ധിക്കപ്പെട്ട പ്രവർത്തനങ്ങൾ സംഭാവന ചെയ്ത ഈ വിദ്യാലയത്തിൽ 60%ത്തോളം വിദ്യാർത്ഥികളും എസ്.ടി. വിഭാഗത്തിൽ പെട്ടവരാണെന്നത് മറ്റൊരു പ്രത്യേ കതയാണ്. 2011-12 ൽ പഠനം ലളിതമാക്കാൻ ഒരുക്കിയ കഥപറയുന്ന കൽത്തൂണുകൾ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധനേടുകയും  പലവിദ്യാലയങ്ങളും അനുകരിക്കുകയും മാതൃക യാക്കുകയും ചെയ്തത് വിദ്യാലയത്തിന് ലഭിച്ച അംഗീകാരമാണ്. മാറിമാറിവന്ന പിടിഎയും അദ്ധ്യാപകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാലയത്തിൻറെ പഠന മികവിനോടൊപ്പം  മികച്ച ഭൗതികസൗകര്യങ്ങളും ഒരുക്കിയപ്പോൾ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ നടുവിലും ചുള്ളിക്കരയുടെ അഭിമാനമാനമായി ഈ വിദ്യാലയം മാറി എന്നത് ശ്രദ്ധേയമാണ്.
[[പ്രമാണം:12304.1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12304.1.jpg|നടുവിൽ|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404961" എന്ന താളിൽനിന്ന് ശേഖരിച്ചത്