എ. എൽ. പി. എസ്. വേലൂപ്പാടം/ചരിത്രം (മൂലരൂപം കാണുക)
15:28, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''ചേർപ്പ് ഉപജില്ല ,ഫോൺ.04802763838,ഇമെയിൽ.alpsvelupadam1@gmail.com,സ്കൂൾകോഡ്.22228,UDISE CODE32070802301 | '''ചേർപ്പ് ഉപജില്ല ,ഫോൺ.04802763838,ഇമെയിൽ.alpsvelupadam1@gmail.com,സ്കൂൾകോഡ്.22228,UDISE CODE32070802301 | ||
തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1123 | '''തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ വരന്തരപ്പിള്ളി പഞ്ചായത്തിൽ വരന്തരപ്പിള്ളി വില്ലേജിലാണ് വേലൂപ്പാടം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1123 | ||
ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഉദയപുരം സ്കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സർക്കാരിന്റെ ലീസിൽപ്പെട്ട സ്ഥലമാണ്''' | ഇടവം 19 നാണ്( 31- 05- 1948)ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഉദയപുരം സ്കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. സർക്കാരിന്റെ ലീസിൽപ്പെട്ട സ്ഥലമാണ്''' | ||
വരി 10: | വരി 10: | ||
'''പ്രവർത്തനം ആരംഭിച്ചു. അന്നത്തെ അധ്യാപകർ ശ്രീ കെ. ഡി.ജോസഫ്(headmaster) ,കെ .ആർ.ശ്രീധരൻ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമൻ കെ കെ, ശ്രീ മാണിയത്ത് ബാവ ,ശ്രീ തോട്ട്യൻ അന്തോണി എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചു. 7-06-1956 ന് പ്രതിഫലം നൽകി അന്നത്തെ 6 അധ്യാപകർ ശ്രീ തോട്ട്യൻ അന്തോണിയിൽ നിന്നും മാനേജ്മെൻറും സ്കൂൾവക സ്വത്തുക്കളും തീറുവാങ്ങി എങ്കിലും മാനേജ്മെൻറ് മാറ്റം അനുമതി ലഭിച്ചത് 31-07-1958 ുു''' | '''പ്രവർത്തനം ആരംഭിച്ചു. അന്നത്തെ അധ്യാപകർ ശ്രീ കെ. ഡി.ജോസഫ്(headmaster) ,കെ .ആർ.ശ്രീധരൻ എന്നിവരായിരുന്നു. 31-07-1958 വരെ ശ്രീ. രാമൻ കെ കെ, ശ്രീ മാണിയത്ത് ബാവ ,ശ്രീ തോട്ട്യൻ അന്തോണി എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചു. 7-06-1956 ന് പ്രതിഫലം നൽകി അന്നത്തെ 6 അധ്യാപകർ ശ്രീ തോട്ട്യൻ അന്തോണിയിൽ നിന്നും മാനേജ്മെൻറും സ്കൂൾവക സ്വത്തുക്കളും തീറുവാങ്ങി എങ്കിലും മാനേജ്മെൻറ് മാറ്റം അനുമതി ലഭിച്ചത് 31-07-1958 ുു''' | ||
'''നായിരുന്നു. അതുവരെ ശ്രീ തോട്ട്യൻ അന്തോണി മാനേജരായി തുടർന്നു. | '''നായിരുന്നു. അതുവരെ ശ്രീ തോട്ട്യൻ അന്തോണി മാനേജരായി തുടർന്നു. | ||
ആദ്യരണ്ടു വർഷം താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം സെമിപെർമെനൻറ് കെട്ടിടമായി തീർന്നു. എങ്കിലും ഇന്നു കാണുന്ന ചുമരുകളൊന്നും ഉണ്ടായിരുന്നില്ല. ഓരോ വർഷവും ക്ലാസ്സുകൾ വർധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകൾ നടത്തി.ഗ്രാൻറ് കിട്ടാത്തതിനാൽ 1949''' | ആദ്യരണ്ടു വർഷം താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച ശേഷം സെമിപെർമെനൻറ് കെട്ടിടമായി തീർന്നു. എങ്കിലും ഇന്നു കാണുന്ന ചുമരുകളൊന്നും ഉണ്ടായിരുന്നില്ല. ഓരോ വർഷവും ക്ലാസ്സുകൾ വർധിച്ചെങ്കിലും കെട്ടിടത്തിന്റെ അഭാവം മൂലംതിങ്ങി ഞരുങ്ങി ക്ലാസുകൾ നടത്തി.ഗ്രാൻറ് കിട്ടാത്തതിനാൽ 1949 ''' | ||
'''മുതൽ1957വരെ സാലറിയില്ലാതെ വർഷങ്ങളോളം ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂൾ ഗവ:ഗ്രാൻറ് ഉപയോഗിച്ച് മാനേജർന്മാരാണ് അധ്യാപകർക്ക് സാലറി നൽകിയിരുന്നത്. 1-10-1957 മുതൽ ഗവൺന്മേന്റ്റ് നേരിട്ട് അധ്യാപകർക്ക് സാലറി നൽകി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു. 1949ൽ3,1951ൽ4,1953ൽ5 അങ്ങനെ മൊത്തം 6ഡിവിഷനുകളുണ്ടായി. മാനേജ്മെൻറ് സ്റ്റാഫ് ഏറ്റെടുത്തതിനു ശേഷമാണ് പഴയ താത്കാലിക കെട്ടിടം പരിഷ്കരിച്ച് 7പുതിയ ക്ലാസ്‌മുറികളും,ഓഫീസ്മുറിയും,കഞ്ഞിപ്പുരയും,മൂത്രപുര.കക്കൂസ്,കിണർ തുടങ്ങി മറ്റു സൗകര്യങ്ങളും ഉണ്ടാക്കുകയും ചെയ്തത്.'''{{PSchoolFrame/Pages}} | '''മുതൽ1957വരെ സാലറിയില്ലാതെ വർഷങ്ങളോളം ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. സ്കൂൾ ഗവ:ഗ്രാൻറ് ഉപയോഗിച്ച് മാനേജർന്മാരാണ് അധ്യാപകർക്ക് സാലറി നൽകിയിരുന്നത്. 1-10-1957 മുതൽ ഗവൺന്മേന്റ്റ് നേരിട്ട് അധ്യാപകർക്ക് സാലറി നൽകി തുടങ്ങി. ആദ്യസാലറി 30 രൂപയായിരുന്നു. 1949ൽ3,1951ൽ4,1953ൽ5 അങ്ങനെ മൊത്തം 6ഡിവിഷനുകളുണ്ടായി. മാനേജ്മെൻറ് സ്റ്റാഫ് ഏറ്റെടുത്തതിനു ശേഷമാണ് പഴയ താത്കാലിക കെട്ടിടം പരിഷ്കരിച്ച് 7പുതിയ ക്ലാസ്‌മുറികളും,ഓഫീസ്മുറിയും,കഞ്ഞിപ്പുരയും,മൂത്രപുര.കക്കൂസ്,കിണർ തുടങ്ങി മറ്റു സൗകര്യങ്ങളും ഉണ്ടാക്കുകയും ചെയ്തത്.'''{{PSchoolFrame/Pages}} |