"കെ. ജി. എസ്. യു. പി. എസ്. ഒറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പ്രഥമധ്യപകന്റെ പേര് കുട്ടികളുടെ എണം)
വരി 70: വരി 70:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
ഒരേക്കർ സ്ഥലത്ത് ജൈവവേലിയാൽ ചുറ്റപ്പെട്ടാണ് സ്കൂർസ്ഥിതി ചെയ്യുന്നത്. ഒരു ഓഫീസ് കെട്ടിടത്തോടൊപ്പം മറ്റ് മൂന്ന് കെട്ടിടങ്ങൾ ഉണ്ട്. കെട്ടിടങ്ങളിൽ ഒന്നിൽ കുട്ടികൾക്ക് ഇരുന്ന് വായിക്കാൻ വേണ്ടി പ്രത്യേകം ഡെസ്ക്കും ബഞ്ചും ക്രമീകരിച്ച ലൈബ്രറിയും ഓരോ കുട്ടിക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ ലാപ്ടോപ്പും കമ്പ്യൂട്ടറും പ്രൊജക്ടറും സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂമും കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ പ്രത്യേക മുറിയും ഉണ്ട്. വായുസഞ്ചാരമുള്ള ക്ലാസ് മുറികളിൽ കുട്ടികൾക്ക് ഇരിപ്പിട സൗകര്യത്തിനാവശ്യമായ ബഞ്ചും ഡസ്ക്കും ഫാനും ക്ലാസ്സ് ലൈബ്രറിക്ക് വേണ്ടുന്ന പുസ്തകങ്ങൾ വെക്കുന്നതിനായി റാക്കും waste paper ഉം മറ്റ് പാഴ്വസ്തുക്കൾ നിക്ഷേപിക്കുന്നതിനായി waste Basket ഉം സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ കളിസ്ഥലവും സ്കൂൾ മുറ്റം ഫ്ലോർ ടൈലിംഗ് ഇട്ട് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു സയൻസ്, ഗണിതം സോഷ്യൽ സയൻസ് വിഷയങ്ങൾക്കാവശ്യമായ ലാബും ഉണ്ട്. പച്ചക്കറി തോട്ടവും വാഴ കൃഷിയും സ്കൂളിൽ വർഷാവർഷം കൃഷി നടത്തുന്നു' കുട്ടികൾക്ക് ആവശ്യത്തിന് ശുചിത്വമുള്ള ടോയ്ലറ്റും കുടിവെള്ളത്തിനാവശ്യമായ കിണറും ഭക്ഷണ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി പൈപ്പും ടാപ്പുകളും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് കമ്പോസ്റ്റ് കുഴിയും സ്കൂൾ വളപ്പിൽ സൗകര്യകമാരുക്കിയിട്ടുണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
# മഹദ് വ്യക്തികളെ പരിചയപ്പെടുത്തൽ, പുസ്തകാസ്വാദനം, വാർത്താ വായന, ജനറൽ ക്വിസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അസംബ്ലി.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1401966" എന്ന താളിൽനിന്ന് ശേഖരിച്ചത്