ജി.വി.എൽ.പി.എസ് ചിറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:02, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
നമ്മുടെ [http://ml.wikipedia.org/wiki/ഗവൺമെന്റ്_കോളേജ്_ചിറ്റൂർ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ] കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്. | നമ്മുടെ [http://ml.wikipedia.org/wiki/ഗവൺമെന്റ്_കോളേജ്_ചിറ്റൂർ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ] കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്. | ||
===ചരിത്രസ്മാരകം- തുഞ്ചൻമഠം=== | |||
ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് തുഞ്ചൻമഠം സ്ഥിതി ചെയ്യുന്നത്. ആധുനിക മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധി സ്ഥലമാണ് തുഞ്ചൻമഠം. എഴുത്തച്ഛന്റെ അവസാന നാളുകൾ അദ്ദേഹം ഇവിടെ ചെലവഴിച്ചുവെന്നും പിന്നീട് സമാധിയായി എന്നും വിശ്വസിച്ച് വരുന്നു. തുഞ്ചൻ മഠത്തിൽ ഭാഷാ പിതാവ് ഉപയോഗിച്ച എഴുത്താണിയും താളിയോലകളും ഇന്നും ചരിത്ര ശേഷിപ്പായി സൂക്ഷിച്ച് വരുന്നു. തമിഴ് നാടിന്റെ അതിർത്തി പ്രദേശമായതു കൊണ്ടു തന്നെ സംഘകാല തമിഴിന്റെ സ്വാധീനം ഇവിടുത്തെ പ്രാദേശിക ഭാഷയിൽ കാണാൻ സാധിക്കും. ചിറ്റൂരിൽ ഇപ്പോഴുള്ള തുഞ്ചൻ മഠത്തിൽ വച്ചാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതെന്ന് വിശ്വസിച്ച് വരുന്നു. ഭാരതപ്പുഴയിൽ കുളിച്ചാൽ ശോകം നശിക്കും എന്നുള്ള ഒരു ഐതിഹ്യം ഉള്ളത് കൊണ്ടാണ് ഭാരതപ്പുഴയ്ക്ക് ശോകനാശിനിപ്പുഴ എന്ന് പേര് ഭാഷാപിതാവ് നൽകിയത്. ഇന്നും ചരിത്രനാളുകളിൽ ചിറ്റൂരിന്റെ ഒരു ശേഷിപ്പുകളായി തുഞ്ചൻമഠം നിലനിൽക്കുന്നു. | |||
ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||