"സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കൂവപ്പള്ളി പി . ഒ
|പോസ്റ്റോഫീസ്=കൂവപ്പള്ളി
|പോസ്റ്റോഫീസ്=കൂവപ്പള്ളി
|പിൻ കോഡ്=686518
|പിൻ കോഡ്=686518
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=139
|വിദ്യാർത്ഥികളുടെ എണ്ണം 1-10=269
|വിദ്യാർത്ഥികളുടെ എണ്ണം 1-10=269
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=16
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ആൻസി ജോസ്
|പ്രധാന അദ്ധ്യാപിക=ആൻസി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിബി ചെറിയാൻ
|പി.ടി.എ. പ്രസിഡണ്ട്=വിൽസൺ വർഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത സുകുമാരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ കെ കെ
|സ്കൂൾ ചിത്രം=32354.png
|സ്കൂൾ ചിത്രം=32354SJUPS.png
|size=350px
|size=350px
|caption=32354.png
|caption=32354.png
വരി 62: വരി 62:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കൂവപ്പള്ളി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് .ജോസഫ്‌സ് യൂ . പി.സ്കൂൾ .  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിൽ കൂവപ്പള്ളി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ്. ജോസഫ്‌സ് യൂ. പി. സ്കൂൾ.  
== ചരിത്രം ==
== ചരിത്രം ==
  1950 ജൂൺ മാസം 12 നു ആണ് സെന്റ് .ജോസഫ്‌സ് യു .പി സ്കൂൾ സ്ഥാപിതമായത് .[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ചരിത്രം|കൂടുതൽ അറിയുക]]  
 
== 1950 ജൂൺ മാസം 12 നു ആണ് സെന്റ്. ജോസഫ്‌സ് യു. പി. സ്കൂൾ സ്ഥാപിതമായത്.[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ചരിത്രം|കൂടുതൽ അറിയുക]] ==
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .8 ക്ലാസ് മുറികൾ  പ്രൈമറി ക്ലാസ്സുകൾക്കും 6  ക്ലാസ്  മുറികൾ  അപ്പർ  പ്രൈമറി  ക്ലാസ്സുകൾക്കും  ഉണ്ട് .അതിവിശാലമായ  ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട് .[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  
  3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ലാസ് മുറികൾ  പ്രൈമറി ക്ലാസ്സുകൾക്കും 6  ക്ലാസ്  മുറികൾ  അപ്പർ  പ്രൈമറി  ക്ലാസ്സുകൾക്കും  ഉണ്ട്. അതിവിശാലമായ  ഒരു കളിസ്ഥലം  വിദ്യാലയത്തിനുണ്ട്.[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  


===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.  [[കൂടുതൽ അറിയുക]]  
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി  സ്കൂളിനുണ്ട്.  [[കൂടുതൽ അറിയുക]]  


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.


===സ്കൂൾ ഗ്രൗണ്ട്===
===<u>സ്കൂൾ ഗ്രൗണ്ട്</u>===
അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായുണ്ട് .ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങൾ ഗ്രൗണ്ടിന് ഭംഗിയും തണലും നൽകുന്നു .
അതിവിശാലമായ ഒരു ഗ്രൗണ്ട് സ്കൂളിന് സ്വന്തമായുണ്ട്. ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങൾ സ്‌കൂൾ മൈതാനത്തിന് ഭംഗിയും തണലും നൽകുന്നു.


===സയൻസ് ലാബ്===
===<u>സയൻസ് ലാബ്</u>===
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുവാൻ ഉതകുന്ന അതിവിശാലമായ ഒരു സയൻസ് ലാബ്  സ്കൂളിനുണ്ട്.


===ഐടി ലാബ്===
===<u>ഐടി ലാബ്</u>===
അതി നൂതന  സാങ്കേതിക വിദ്യകൾ കുട്ടികളിൽ എത്തിക്കുന്നതിനും നൈപുണ്യം നേടുന്നതിനും ഉപകരിക്കുന്ന ഒരു മികച്ച ഐടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.


===സ്കൂൾ ബസ്===
===<u>സ്കൂൾ ബസ്</u>===
സ്കൂൾ ബസ് സൗകര്യം ലഭ്യമാണ് .


==മാനേജ്‌മെന്റ് ==
==മാനേജ്‌മെന്റ് ==
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റിനു കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.കൂടുതൽ  അറിയാൻ
കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റിനു കീഴിലാണ് ഈ സ്ഥാപനം പ്രവത്തിക്കുന്നത് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===<u>ജൈവ കൃഷി</u>===
കുട്ടികളിൽ ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം  നല്കുന്നതിനുമായി ഒരു യങ് ഫാർമേഴ്‌സ് ക്ലബ് പ്രവർത്തിക്കുന്നു.അധ്യാപകനായ ആൽബിൻ ജോസഫ് ന്റെ നേതൃത്വത്തിൽ കൃഷിയിൽ ആഭിമുഖ്യമുള്ള കുട്ടികൾ പി.റ്റി .എ  യുടെ കൂടി സഹകരണത്തോടെ സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ചെയ്തു വരുന്നു.
 
===സ്<u>കൗട്ട് & ഗൈഡ്</u>===
സേവന സന്നദ്ധരായ  ഒരു കൂട്ടം വിദ്യാർത്ഥികളുടെ  കൂട്ടായ്മയാണ് ഗൈഡിങ് .[[സെന്റ് ജോസഫ് യു.പി.എസ് കൂവപ്പള്ളി/ക്ലബ്ബുകൾ|കൂടുതൽ]]
 
===<u>വിദ്യാരംഗം കലാസാഹിത്യ വേദി</u>===
കുട്ടികളുടെ ഉള്ളിലെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.ഒന്ന് മുതൽ ഏഴു വരെ ക്ലാസ്സുകളിലെ  കുട്ടികൾ ഇതിൽ  അംഗങ്ങളാണ്. പ്രവർത്തനങ്ങളെ ഉർജ്ജസ്വലമാക്കാൻ അധ്യാപികയായ പ്രിൻസിയോടൊപ്പം 9  കുട്ടികൾ  അടങ്ങുന്ന ഒരു സമിതിയും പ്രവർത്തിക്കുന്നു.


===സ്കൗട്ട് & ഗൈഡ്===
===<u>ക്ലബ് പ്രവർത്തനങ്ങൾ</u>===


===വിദ്യാരംഗം കലാസാഹിത്യ വേദി===
====<u>ശാസ്ത്രക്ലബ്</u>====
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ശ്രീമതി .സിന്ധുമോൾ ജോസഫ്, ശ്രീമതി. സൂസൻ തോമസ് എന്നിവരുടെ  നേതൃത്വത്തിൽ ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നു. മാസം  തോറും  മീറ്റിംഗ്കൾ കൂടി പ്രവർത്തന പദ്ധതികൾ തയ്യാറാക്കി നടപ്പാക്കി വരുന്നു .


===ക്ലബ് പ്രവർത്തനങ്ങൾ===
====<u>ഗണിതശാസ്ത്രക്ലബ്</u>====
കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ഒരു  ഗണിതക്ലബ്‌ പ്രവർത്തിച്ചു  വരുന്നു. കൂടുതൽ.
====<u>സാമൂഹ്യശാസ്ത്രക്ലബ്.</u>====
ദേശീയ പ്രാധാന്യമുള്ള ദിവസങ്ങൾ ഏറ്റവും  സമുന്നതമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. കുട്ടികളിൽ  രാജ്യസ്നേഹവും ദേശീയാവബോധവും വളർത്താനുതകുന്ന പ്രവർത്തനങ്ങൾ അധ്യാപകരായ  ജൂലീ തോമസിന്റെയും പ്രിൻസി മേരി ജോർജിന്റെയും  നേതൃത്വത്തിൽ ക്ലബ് നടപ്പാക്കി വരുന്നു.


====ശാസ്ത്രക്ലബ്====
====<u>പരിസ്ഥിതി ക്ലബ്ബ്</u>====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതിയെ അടുത്തറിയുന്നതിനും സ്നേഹിക്കുന്നതിനും ,പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുന്നതിനുമായി സ്കൂളിൽ  പരിസ്ഥിതി ക്ലബ്  പ്രവർത്തിച്ചു വരുന്നു .  
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --
---- ഊർജസംരക്ഷണത്തിൽ കുട്ടികളെ ഉൾക്കൊള്ളിക്കുക എന്ന ലക്ഷ്യത്തോടെ 25 കുട്ടികൾ അംഗങ്ങളായുള്ള സ്മാർട്ട് എനർജി  ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു. അധ്യാപികയായ സിന്ധുമോൾ ജോസഫ് ക്ലബിന് നേതൃത്വം നൽകുന്നു.
 
=='''ചിത്രശാല'''  ==
<gallery>
പ്രമാണം:32354SJUPS.png|school  building
</gallery>[[സെന്റ് . ജോസഫ്‌സ് യു .പി .സ്കൂൾ കൂവപ്പള്ളി /ചിത്രശല കൂടുതൽ ചിത്രങ്ങൾ|കൂടുതൽ ചിത്രങ്ങൾ]].


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 112: വരി 127:


==ജീവനക്കാർ==
==ജീവനക്കാർ==
===അധ്യാപകർ===
അധ്യാപകരും അനധ്യാപകരുമായി 17 ജീവനക്കാർ സ്കൂളിൽ ജോലി ചെയ്യുന്നു
#-----
 
#-----
===<u>അധ്യാപകർ</u>===
===അനധ്യാപകർ===
{| class="wikitable sortable mw-collapsible mw-collapsed"
#-----
|+
#-----
!1
!ആൻസി ജോസ്
|-
|2
|ഷീലമ്മ ജോസഫ്
|-
|3
|സോളി ജോർജ്
|-
|4
|ബിജി കുര്യാക്കോസ്
|-
|5
|ജൂലി തോമസ്
|-
|6
|സിന്ധുമോൾ ജോസഫ്
|-
|7
|സുജ ജെയിംസ്
|-
|8
|അൽഫോൻസാ അഗസ്റ്റിൻ
|-
|9
|അഞ്ജു തോമസ്
|-
|10
|ബിജി എം ജോർജ്
|-
|11
|ജിൻസി സെബാസ്റ്റ്യൻ
|-
|12
|സൂസൻ തോമസ്
|-
|13
|ആൽബിൻ ജോസഫ്
|-
|14
|ജൂബി ജോർജ്
|-
|15
|സീലുമോൾ അബ്രഹാം
|-
|16
|പ്രിൻസി മേരി ജോർജ്
|}
#
===<u>അനധ്യാപകർ</u>===
#Mini George


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ [90 മുതൽ ] ==
* 2013-16 ->ശ്രീ.-------------
{| class="wikitable mw-collapsible mw-collapsed"
* 2011-13 ->ശ്രീ.-------------
|+
* 2009-11 ->ശ്രീ.-------------
!1
!ജോസ് സർ കാളകെട്ടി
|-
|2
|കെ. എം. മത്തായി കണമല
|-
|3
|കെ,വി. തോമസ് [കുഞ്ഞുസർ ]കൂവപ്പള്ളി
|-
|4
|ജോൺ സർ
|-
|5
|ത്രേസിയാമ്മ ഉറുമ്പിൽ
|-
|6
|ആന്റണി നാഗത്തിങ്കൽ
|-
|7
|അലക്സ് സർ
|-
|8
|ചാക്കോ സർ
|-
|9
|ജോഷി സർ മറ്റത്തിൽ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പൂർവ്വവിദ്യാർത്ഥികൾ ==
#------
#  ഫാ .മാത്യു  വടക്കേമുറി
#------
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.526157,76.827118|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.526157|lon=76.827118|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ 26 ആം  മൈൽ വഴി വന്നു അമൽ ജ്യോതി കോളേജ് കഴിഞ്ഞു കൂവപ്പള്ളിയിൽ ബസ് ഇറങ്ങി സ്കൂളിൽ എത്താവുന്നതാണ്
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* എരുമേലി ഭാഗത്തു നിന്ന് വരുന്നവർ എരുമേലി കാഞ്ഞിരപ്പള്ളി റൂട്ടിൽ കൂവപ്പള്ളിയിൽ ൽ ബസ് ഇറങ്ങി   സ്കൂളിൽ എത്താവുന്നതാണ്


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400133...2536769" എന്ന താളിൽനിന്ന് ശേഖരിച്ചത്