സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം (മൂലരൂപം കാണുക)
12:30, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 66: | വരി 66: | ||
എന്നാൽ ഒരു വിദ്യാലയം ഈ പ്രദേശത്തുനിന്നും പോകുന്നതിന്റെ | എന്നാൽ ഒരു വിദ്യാലയം ഈ പ്രദേശത്തുനിന്നും പോകുന്നതിന്റെ അനന്തരഫലം അറിയാവുന്ന കുറച്ചു സുമനസ്സുകൾ തിരുമേനിയെ സങ്കടം ബോധിപ്പിച്ചു. അതിനെ തുടർന്ന് എൽ പി വിഭാഗം അന്ന് ഈ നാട്ടിലെ ഏറ്റവും പേരുകേട്ട കാങ്കാലിൽ കുടുംബത്തെ ഏൽപ്പിക്കുകയും ചെയ്തു. അതാണ് ആണ് സെൻറ് ജോൺസ് എൽപിഎസ് വാത്തികുളം എന്ന പേരിലറിയപ്പെടുന്ന ഇപ്പോഴത്തെ സ്കൂൾ. | ||
അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്ന മൂലയിൽ കൃഷ്ണപിള്ള സാർ, കുറത്തികാട് പാപ്പിസാർ, കൃഷ്ണപിള്ള സാർ, കേശവപിള്ള സാർ, അമ്മിണി സാർ (തയ്യൽ) തുടങ്ങിയവരുടെ പേരുകൾ പഴമക്കാരുടെ കഥകളിൽനിന്ന് ഞങ്ങൾക്ക് കിട്ടിയതാണ്. | അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്ന മൂലയിൽ കൃഷ്ണപിള്ള സാർ, കുറത്തികാട് പാപ്പിസാർ, കൃഷ്ണപിള്ള സാർ, കേശവപിള്ള സാർ, അമ്മിണി സാർ (തയ്യൽ) തുടങ്ങിയവരുടെ പേരുകൾ പഴമക്കാരുടെ കഥകളിൽനിന്ന് ഞങ്ങൾക്ക് കിട്ടിയതാണ്. |