"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
* പടിഞ്ഞാറത്തറ ക‍ൂറ്റ്യാംവയൽ റോഡിൽ ബാണാസ‍ുര ഡാമിനട‍ുത്തായി അയര‍ൂർ എസ്റ്റേറ്റിന‍ുള്ളിൽ രണ്ട് ഏക്കർ സ്ഥലത്തായാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്
* 4 ക്ലാസ് മുറികൾ,പ്രീ പ്രൈമറി  ക്ലാസ് റ‍ൂം,,കമ്പ്യൂട്ടർ ലാബ്, ഓഫീസ്, ലൈബ്രറി, സ്റ്റോർ, എന്നീ സൗകര്യങ്ങള‍ുണ്ട്.
* അടുക്കള , ടോയ്ലറ്റ്  എന്നിവയും സ്കൂളിനോടനുബന്ധമായുണ്ട്
* ബ്രോഡ് ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം
* ലാപ്ടോപ്പുകൾ ഉൾപ്പടെ 7 ലധികം കമ്പ്യൂട്ടറുകൾ ഉണ്ട്.
* വിശാലമായ കളിസ്ഥലം
* പ്രീ പ്രൈമറി
* സ്ക‍ൂൾ ബസ്
1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399739" എന്ന താളിൽനിന്ന് ശേഖരിച്ചത്