"എസ് എൻ വി എൽ പി എസ് താമല്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 67: വരി 67:
ഇപ്പോൾ കാർത്തികപ്പള്ളി താലൂക്കിലെ എസ്.എൻ.ഡി .പി . ശാഖാ യോഗം താമല്ലാക്കൽ വടക്ക് 807-ാം നമ്പർ ഭരണസമിതി അംഗങ്ങളാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഇപ്പോൾ കാർത്തികപ്പള്ളി താലൂക്കിലെ എസ്.എൻ.ഡി .പി . ശാഖാ യോഗം താമല്ലാക്കൽ വടക്ക് 807-ാം നമ്പർ ഭരണസമിതി അംഗങ്ങളാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഭൗതികസൗകര്യങ്ങൾ
'''<u>ഭൗതികസൗകര്യങ്ങൾ</u>'''

ഭൗതികസൗകര്യങ്ങൾ
ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാല് വരെ ക്ലാസുകൾക്ക് നാല് ക്ലാസ് മുറികളും പ്രീ പ്രൈമറിക്ക് പ്രത്യേകമായി ഒരു ക്ലാസ് മുറിയും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ്പുകൾ പ്രൊജക്ടർ,പ്രിൻറർ, തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട് .സ്കൂളിന് ഒരു മൈക്ക് സെറ്റ് സ്വന്തമായി ഉണ്ട് . കിണർ , പൈപ്പ് എന്നീ സൗകര്യങ്ങൾ ഉണ്ട് .വെള്ളം ശുദ്ധീകരിക്കുന്നതിനായി ഫിൽറ്റർ സംവിധാനവുമുണ്ട് . 2 യൂറിനലും 2 ടോയ്ലറ്റും ഉണ്ട് .അധ്യാപകരും, സ്കൂൾ മാനേജ്മെന്റും ഒത്തൊരുമിച്ച്  സ്കൂളിൻറെ ജീർണാവസ്ഥ മാറ്റി കെട്ടിടം പുനരുദ്ധാരണം ചെയ്തു.
 
ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ നാല് വരെ ക്ലാസുകൾക്ക് നാല് ക്ലാസ് മുറികളും പ്രീ പ്രൈമറിക്ക് പ്രത്യേകമായി ഒരു ക്ലാസ് മുറിയുംഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ മുറിയും ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ ലാപ്ടോപ്പുകൾ പ്രൊജക്ടർ,പ്രിൻറർ, തുടങ്ങി എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട് .സ്കൂളിന് ഒരു മൈക്ക് സെറ്റ് സ്വന്തമായി ഉണ്ട് .കിണർ പൈപ്പ് എന്നീ സൗകര്യങ്ങൾ ഉണ്ട് .വെള്ളം ശുദ്ധീകരിക്കുന്നതിനായി ഫിൽറ്റർ സംവിധാനവുമുണ്ട് . 2 യൂറിനലും 2 ടോയ്ലറ്റും ഉണ്ട് .അധ്യാപകരും, സ്കൂൾ മാനേജ്മെന്റും ഒത്തൊരുമിച്ച്  സ്കൂളിൻറെ ജീർണാവസ്ഥ മാറ്റി കെട്ടിടം പുനരുദ്ധാരണം ചെയ്തു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 77:

*പാഠ്യേതര പ്രവർത്തനങ്ങൾ  കലാ കായിക ശാസ്ത്ര മേഖലകളിൽ കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ നൽകുന്നുണ്ട്. ഓരോ ദിനാചരണങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകി   അതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി മാസത്തിലൊരിക്കൽ ബാലസഭ നടത്തുന്നു.കുട്ടികളിലെ നിരീക്ഷണപാടവം വർദ്ധിപ്പിക്കുന്നതിനായി  പഠനയാത്രകൾ, , സർവേ , ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു.ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായിബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കു  ന്നതിനായി ക്ലാസ്  മാഗസിനുകൾ തയ്യാറാക്കുന്നു. വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും  സുഗമമായി നടക്കുന്നു. കുട്ടികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിന്   ഗണിത ക്വിസ്സുകൾ നടത്തുന്നു.ഗണിത ലാബുകൾ ഉപയോഗിച്ചുള്ള  പ്രവർത്തനങ്ങൾ മൂലം കുട്ടികളിലെ ഗണിത പിന്നാക്കാവസ്ഥ കുറെയൊക്കെ  പരിഹരിക്കാൻ സാധിച്ചു . ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യം നൽകി Hai English  , A word a dayഎന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. മലയാളവുമായി ബന്ധപ്പെട്ട് ചിഹ്നങ്ങൾ ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങൾ നൽകുന്നു.  പഠന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ online പഠന സമയത്തും നൽകി.

*'''മുൻ സാരഥികൾ'''
*'''<u>''മുൻ സാരഥികൾ''</u>'''
*'''വേലുക്കുട്ടി സർ'''
*വേലുക്കുട്ടി സർ
*'''ഭാസ്ക്കരൻ സർ'''
*ഭാസ്ക്കരൻ സർ
*'''ജിനദേവൻ സർ'''
*ജിനദേവൻ സർ
*'''ദാമോദരൻ സർ'''
*ദാമോദരൻ സർ
*'''വാസവൻ സർ'''
*വാസവൻ സർ
*'''തമ്പി സർ'''
*തമ്പി സർ
*'''രാധമ്മ സർ'''
*രാധമ്മ സർ
*'''കൃഷ്ണൻ കുഞ്ഞ് സർ'''
*കൃഷ്ണൻ കുഞ്ഞ് സർ
*'''ചെല്ലമ്മ സർ .  '''
*ചെല്ലമ്മ സർ .   
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
[[പ്രമാണം:ACHIEVEMENTS.jpg|ലഘുചിത്രം|LSS 2019-20]]
[[പ്രമാണം:ACHIEVEMENTS.jpg|ലഘുചിത്രം|LSS 2019-20]]
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397334" എന്ന താളിൽനിന്ന് ശേഖരിച്ചത്