"സെന്റ് ആൻസ് എൽ പി എസ് പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90: വരി 90:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്ത സൂസൈപാക്യ  പിതാവിൻെറ നിയന്ത്രണത്തിലാണ് ഈസ്കൂൾ
തിരുവനന്തപുരം ലത്തീൻ അതിരൂപതാ മെത്രാപ്പൊലീത്ത സൂസൈപാക്യ  പിതാവിൻെറ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ.സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെൻെറിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളാണ് സെൻറ് ആൻസ്. റവ. ഫാ.ഡോ.ഡൈസൺ യേശുദാസ് കോർപ്പറേറ്റ് മാനേജരും റവ. ഫാ. ഡേവിഡ്സൺ ലോക്കൽ മാനേജരുമാണ്.സിസ്റ്റർ കൊച്ചുറാണി പ്രധാന അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ആശാ അരുൺ കുമാർ പി.ടി.എ പ്രസിഡണ്ടും രേഷ്മ ആർ. എസ് എം.പി.ടി.എ പ്രസി‍ഡണ്ടുംആണ്.




77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397296" എന്ന താളിൽനിന്ന് ശേഖരിച്ചത്