"എൽ പി ജി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L. P. G. S. Kumarapuram}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=94
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=103
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബെറ്റ്സി  ബേബി
|പ്രധാന അദ്ധ്യാപകൻ=ഉമ്മർ കുഞ്ഞ് എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് എസ്.നായർ
|പി.ടി.എ. പ്രസിഡണ്ട്=ജിജികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി. കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ചഞ്ചല പ്രൂസ്റ്റി
|സ്കൂൾ ചിത്രം=image 10.jpeg|
|സ്കൂൾ ചിത്രം=image 10.jpeg|ജി.എൽ.പി.എസ്.കുമാരപുരം.
}}
|size=350px
|size=350px
<nowiki>|</nowiki>caption=
|caption=
<nowiki>|</nowiki>ലോഗോ=
|ലോഗോ=
<nowiki>|</nowiki>logo_size=50px
|logo_size=50px
}}  
}}  
}}
 
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമപ്പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എൽ.പി.ജി.എസ്.കുമാരപുരം.ഇത് സർക്കാർ വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
കരുവാറ്റയിൽ  നിലത്തെഴുത്ത് കഴിഞ്ഞ    പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ  വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ൽ ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ.  ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും  വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 286കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്.
കരുവാറ്റയിൽ  നിലത്തെഴുത്ത് കഴിഞ്ഞ    പെൺകുട്ടികൾക്കൂ തുടർപഠന സാധ്യത ഇല്ലാതിരുന്ന കാലത്തു പെൺകുട്ടികളൂടേയൂം അവരുടെ രക്ഷിതാക്കളൂടേയൂം കളരി ആശാൻമാരുടേയൂം സാമൂഹിക പ്രവർത്തകരുടേയൂം കൂട്ടായ ശ്രമഫലമായി കരുവാറ്റ പത്മവളളിൽ ഇല്ലം വക സ്ഥലത്ത് കരുവാറ്റ ചുണ്ടൻവളളം വിൽപന നടത്തി കിട്ടിയ തുക കൊണ്ട് 1912ൽ പെൺകുട്ടികൾക്കായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യകാലത്ത് പെൺകുട്ടികൾ മാത്രം പഠിച്ചിരുന്നതിനാൽ പെൺപള്ളിക്കൂടമെന്ന വിളിപ്പേരുണ്ടായി.എന്നാൽ പിന്നീട് സഹവിദ്യാഭാസം ആരംഭിച്ചതോടെ ആൺകുട്ടികളെയും പഠിപ്പിച്ചു തുടങ്ങി. സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ  വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖർ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയവരാണ്.2012 ൽ ശതാബ്ദി ആഘോഷങ്ങൾ നടന്നു.ശതാബ്ദി സ്മാരകമായി കെ .സി. വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും ഒരു കമ്പ്യൂട്ട‍റൂം അനുവദിച്ചു ബഹുമാന്യരായ കെ. സി. വേണുഗോപാൽഎം.പി ,ബാബുപ്രസാദ്എം.എൽ.എ.  ഇവരുടെ ഫണ്ടിൽ നിന്നു ലഭിച്ച 5 കമ്പൂട്ടറുകളുപയോഗിച്ച് കുട്ടികൾക്ക് ഐടി പഠനം ഉറപ്പാക്കാനായിട്ടുണ്ട്.എസ്. എസ്. എ.യിൽ നിന്ന് ലഭിച്ച കുട്ടികളുടെ പാർക്കും  വിവിധ കളിയുപകരണങ്ങളും കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിന് സഹായിക്കുന്നു.നഴ്സറി മുതൽ ഒന്നാം തരം വരെ 286കുട്ടികളാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത്. '''[[എൽ പി ജി എസ് കുമാരപുരം/ചരിത്രം|തുടർന്ന് വായിക്ക‍ുക.]]'''


 
== ഭൗതികസൗകര്യങ്ങൾ ==
                    എയ്ഡഡ് സ്വകാര്യ മേഖലകളിലായി ഏകദേശം പതിനാലോളം വിദ്യാലയങ്ങളാണ് ഈ വിദ്യലയത്തിന്റെ  മൂന്നു കിലോമീറ്റർ ചുറ്റളവിൽ  പ്രവർത്തിക്കുന്നത്.ഇക്കാരണത്താൽ കാലക്രമേണ വിദ്യാലയം ഫോക്കസ് പട്ടികയിൽ പെട്ടു.തുടർന്ന് 2014 ഒക്ടോബറിൽ പൂർവ വിദ്യാർത്ഥി സംഗമവും വിദ്യാലയ മികവുകളുടെ പങ്കുവെക്കലും നടത്തി.അങ്ങനെ'ഓർമ'പൂർവ വിദ്യാർത്ഥി സംഘടന രൂപം കൊണ്ടു.അടച്ചു പൂട്ടൽ ഭീഷണിയിലായിരുന്ന വിദ്യാലയത്തിന് ഒരു പുതുജീവൻ ലഭിക്കാൻ ഇത് കാരണമായി.വിദ്യാലയത്തോടു ചേർന്നു പ്രവർത്തിക്കുന്ന  കുമാരപുരം പബ്ലിക് ലൈബ്രറിയുടെ സേവനവും സഹകരണവും സ്കൂളിന്റെ അക്കാദമിക മികവിന് പിന്തുണയേകി വരുന്നു.
 
                      ശ്രീ  കെ. ആർ  രാജൻ പ്രസിഡന്റും ശ്രീ മോഹനൻ നായർ സെക്രട്ടറിയും ശ്രീ അനിൽ കരുവാറ്റ ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുന്ന 'ഓർമ' പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹായത്തോടെ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും ഇത് പൊതു സമൂഹവുമായി പങ്കുവെക്കാനും വിദ്യാലയത്തിനു കഴിഞ്ഞു.ഇതിലൂടെ 2015 അധ്യയനവർഷത്തിൽ വിദ്യാലയം അടച്ചു പൂട്ടൽ പട്ടിക മറികടന്ന് ഫോക്കസ് 2015 പുരസ്കാരത്തിന് അർഹത നേടി.
                  2016-2017 അധ്യയന വർഷത്തിൽ പഞ്ചായത്ത്-സബ് ജില്ലാ തല മികവുത്സവങ്ങളിൽ ഒന്നാം സ്ഥാനം നേടി ജില്ലാ തല മികവുത്സവത്തിൽ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.ഇത് വിദ്യാലയ ചരിത്രത്തിൽ ഒരു പൊൻതൂവലായി.   
 
                  പൂർവ വിദ്യാർത്ഥികളുടെ ശ്രമഫലമായി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട്.ഇരിപ്പിടങ്ങളും മറ്റുപരണങ്ങളും,, ഉച്ചഭക്ഷണം പാകം ചെയ്യാനും വിതരണത്തിനുമുള്ള പാത്രങ്ങൾ, ഉച്ചഭാഷിണി ഇവ ഇങ്ങനെ ലഭ്യമായതാണ്.2016 ഡിസംബർ മാസത്തിൽ ശ്രീ കെ സി വേണുഗോപാൽ എം പി യുടെ ഫണ്ടിൽ നിന്നും വാഹനം ലഭ്യമാക്കാനും ഈ കൂട്ടായ്മയ്ക്ക് സാധിച്ചു.ഇത് വിദ്യാലയ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്
 
      അക്കാദമിക തലത്തിൽ മികവാർന്ന നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയം കാഴ്ച വെക്കുന്നത്.കുട്ടികളുടെ മികച്ച ക്ലാസ് റൂം സൃഷ്ടികൾ ഉൾപ്പെടുത്തി എല്ലാ മാസവും പ്ര‍സിദ്ധീകരിക്കുന്ന 'ഉണ്മ 'സ്കൂൾ മാഗസിൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.                                           
        അധ്യാപക-രക്ഷാകർത്ര്-പൂർവ വിദ്യാർത്ഥി കൂട്ടായ്മയിലൂടെ വിദ്യാലയം അതിന്റെ രണ്ടാം ബാല്യത്തിലൂടെ ഉത്സാഹത്തോടെ മുന്നോട്ട് പോകുന്നു......... 
               
                                                                                                              നന്ദി.
 
== ഭൗതികസൗകര്യങ്ങൾ =
#'''എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ.'''
#'''എല്ലാ കുട്ടികൾക്കും ഐ.റ്റി.വിദ്യാഭ്യാസം നല്കാനാവശ്യമായത്ര കംപ്യൂട്ടറുകൾ.'''
#'''സ്കൂളിന് സ്വന്തമായി വാഹന സൗകര്യം.'''
#'''സ്കൂളിന് സ്വന്തമായി വാഹന സൗകര്യം.'''
വരി 108: വരി 95:
#ഷാജിദ
#ഷാജിദ


== നേട്ടങ്ങൾ =
 
</ref>== നേട്ടങ്ങൾ ==
*ഫോക്കസ് 2015 പുരസ്കാരം.
*ഫോക്കസ് 2015 പുരസ്കാരം.
*മികവ് 2016 പുരസ്കാരം.
മികവ് 2016 പുരസ്കാരം.[[പ്രമാണം:Image11.jpeg.jpg|ലഘുചിത്രം|പകരം=|രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ സബ്ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം .]]
*[[പ്രമാണം:Image11.jpeg.jpg|ലഘുചിത്രം]]കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.
 
# കരുവാറ്റ പ‍ഞ്ചായത്തി​ലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയത്തിനുള്ള അംഗീകാരം.
 
*രാജാറാം മോഹൻ റോയ് ലൈബ്രറി ഫൌണ്ടേഷൻ, ആലപ്പുഴ ജില്ല ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ജില്ലാതല ചിത്ര രചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ muhsina std 4
C:\Users\OFFICE\Desktop\MUHSINA.jpg


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 117: വരി 109:
#
#
#
#
====വഴികാട്ടി==
==വഴികാട്ടി==
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
* '''.........ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും അ‍‍‍ഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
* 'ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നും അ‍‍‍ഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
*............കുമാരപുരം ബസ്സ്റ്റോപ്പിന് സമീപം.
*കുമാരപുരം ബസ്സ്റ്റോപ്പിന് സമീപം.
<br>
<br>
----
----
{{#multimaps:9.305837344817808,76.43257960898474|zoom=18}}
{{Slippymap|lat=9.305837344817808|lon=76.43257960898474|zoom=18|width=full|height=400|marker=yes}}


=='''അവലംബം'''==
=='''അവലംബം'''==
<references />
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396132...2538335" എന്ന താളിൽനിന്ന് ശേഖരിച്ചത്