"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ (മൂലരൂപം കാണുക)
21:18, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→2021 2022 വർഷത്തിലെ പ്രവർത്തനങ്ങൾ
വരി 15: | വരി 15: | ||
== 2021 2022 വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2021 2022 വർഷത്തിലെ പ്രവർത്തനങ്ങൾ == | ||

We're soaring to New Heights..

We're soaring to New Heights..

Today, Not Tomorrow.

Today, Not Tomorrow.

2021-2022 വർഷത്തെ PTA General Body 22.10.2021 2pm School ഓഡിറ്റോറിയത്തിൽ ചേർന്നു. വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.കോവിസ് - 19 ലോക് ഡൗണിന് ശേഷം കുട്ടികൾ സ്കൂളിലേക്ക് വരുന്നതിന് മുന്നോടിയായി സ്കൂൾ ജനറൽ പി ടി എ യോഗം വിളിച്ച് ചേർത്തു. 2 വർഷമായി തുടരുന്ന പി ടി എ കമ്മറ്റി പുനസംഘടിപ്പിക്കുക, തിരികെ വിദ്യാലയത്തിലേക്ക് മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് പി.ടി.എ ജനറൽ ബോഡി യോഗം ചേർന്നത്. വിദ്യാലയത്തിലെ 90 % ത്തിലധികം രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തത് വിദ്യാർത്ഥികളും രക്ഷിതാക്കളും എത്രത്തോളം ആവശത്തോടെയാണ് തിരികെ സ്കൂളിലേക്ക് സ്വീകരിച്ചത് എന്നതിന് തെളിവായി.