"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==


പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ന്‍ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റില്‍ സ്കൂള്‍ ആരം ഭിച്ചു. മുല്ലശ്ശേരില്‍ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ല്‍ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേര്‍ സി.റ്റി തോമസ് മെമ്മോറിയല്‍ യു.പി സ്കൂള്‍ എന്നാക്കി മാറ്റി.
1976-ല്‍ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ല്‍ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂള്‍ പൂര്‍ണ്ണ ഹൈസ്കൂളായി ഉയര്‍ത്താന്‍ സാധിച്ചു. 1984-85 വര്‍ഷം പത്താം സ്റ്റാന്‍ഡാര്‍ ഡിലെ കുട്ടികള്‍ നൂറു ശതമാനം വിജയവും കരസ്ഥമാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
796

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139206" എന്ന താളിൽനിന്ന് ശേഖരിച്ചത്