തെക്കുമുറി എൽ.പി.എസ് (മൂലരൂപം കാണുക)
13:15, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:145183.jpeg|ലഘുചിത്രം|തെക്കുമ്മുറി എൽ പി സ്കൂൾ ]] | 30 സെൻറ് സ്‌ഥലത്താണ് വിദ്യാലം സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ആറു ക്ലാസ് മുറികളുള്ള ഓട് മേഞ്ഞ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. ടൈൽ പാകിയതും വൈദ്യു തീകരിച്ചതും ചുമർ ചിത്രങ്ങളാൽ മനോഹരമാക്കിയതുമായ ക്ലാസ് മുറികളാണ്. ഓരോ ക്ലാസ്സിലും ഫാനും ലൈറ്റും ഉണ്ട്. ക്ലാസ്സിൽ സൗണ്ട് സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്. 2017 ൽ സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം നിർമിച്ചിട്ടുണ്ട്. സ്കൂളിൽ കുടിവെള്ളത്തിനായി കിണർ ഉണ്ട്. ഒരു കിച്ചണും ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്, യൂറിനൽ സൗകര്യങ്ങൾ ഉണ്ട്. ചെറിയ മുറ്റവും സ്റ്റേജും ഉണ്ട്. രണ്ട് പ്രോജെക്ടറുകളും നാലു കംപ്യൂട്ടറുകളും സ്‌പീക്കറുകളും ഉള്ള IT സൗകര്യം വിദ്യാലയത്തിനുണ്ട്. 1000 പുസ്തകങ്ങളോട് കൂടിയ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും നിലവിലുണ്ട്. മാലിന്യ നിക്ഷേപത്തിനായി കമ്പോസ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായ ചുറ്റുമതിലും ഗേറ്റും ഉള്ളതാണ് ഈ വിദ്യാലയം . [[പ്രമാണം:145183.jpeg|ലഘുചിത്രം|തെക്കുമ്മുറി എൽ പി സ്കൂൾ ]] | ||
== ചിത്രശാല == | == ചിത്രശാല == |