ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ (മൂലരൂപം കാണുക)
13:02, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുല്ലൂർ പ്രദേശം ജാതിയുടെയും, മതത്തിന്റെയും , ലിംഗത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്നു . ഇവിടെ ആൺകുട്ടികൾക്കു മാത്രമായി കൃഷ്ണവിലാസം എന്ന പേരിൽ ഒരു സ്കൂൾ അന്ന് ഉണ്ടായിരുന്നു | |||
ആ കാലത്തെ സാമൂഹിക പരിഷ്കർത്താവും "ക്ഷത്രിയ കുല രഹസ്യo " എന്ന പുസ്തകത്തിൻറെ രചയിതാവുമായ വൈദ്യശാല വീട്ടിൽ ശ്രീ പൊന്നയ്യൻ നാടാർ പെൺകുട്ടികളുടെ വിദ്യാഭാസ പുരോഗതിക്കുവേണ്ടി 1921 - ൽ മുല്ലൂരിൽ ലക്ഷ്മിവിലാസം പെൺപള്ളികൂടം സ്ഥാപിച്ചു . അതിനാവശ്യമായ സ്ഥലവും അദ്ദേഹം നൽകി. സ്വാതന്ത്ര്യത്തിനു ശേഷം ടി സ്കൂൾ പ്രതിഫലം വാങ്ങാതെ ഗവണ്മെന്റിനു കൈമാറി . | |||
ഇപ്പോൾ ഗവ . എൽ .വി.എൽ.പി സ്കൂൾ എന്ന പേരിൽ നിലനിൽക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |