"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 67: വരി 67:
കോഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചോറോട് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1960 സെപ്റ്റംബർ 20ന് വി കൃഷ്ണ കുറുപ്പ് പ്രസിഡന്റ്‌ ആയി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തോടെയാണ് സ്കൂളിന്റെ ആരംഭം. 1974ജൂലൈ 19ന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1974 സെപ്റ്റംബർ 3നാണു സ്കൂൾ ആരംഭിച്ചത്. ഹൈസ്കൂളിനാവശ്യമായ സ്ഥലം നൽകിയത്, കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്‌ കൂടിയായ മഠത്തിൽ പി കെ അമ്മത് ഹാജിയാണ്. കുരിക്കിലാട് യു പി സ്കൂൾ മാനേജർ താഴെ പുതിയോട്ടിൽ രൈരു കുറുപ്പ് മാസ്റ്റർ വാടകയില്ലാതെ വിട്ടുതന്ന ഷെഡ്‌ഡിലാണ് ആദ്യമായി ക്ലാസ്സ്‌ തുടങ്ങിയത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന സ്കൂളിൽ ആദ്യവർഷം 27 കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. 1974 സെപ്റ്റംബർ 16ന് ഡി പി ഐ ആർ രാമചന്ദ്രൻ നായർ സ്കൂളിന്റെ പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം  ചെയ്തു. ഈ സ്കൂൾ സ്ഥാപിക്കുന്നതിനും അതിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കും നേതൃത്വം നൽകിയത് വി പി ഗോപാലൻ മാസ്റ്റർ, പി കേളു കുറുപ്പ്, പുതുക്കുടി ചാത്തു ഗുമസ്തൻ, കപ്പച്ചേരി ബാലകൃഷ്ണ കുറുപ്പ്, കെ കെ കണ്ണൻ മാസ്റ്റർ, പുള്ളോട് നാരായണൻ നമ്പ്യാർ, തച്ചർ കണ്ടി കുഞ്ഞിരാമ കുറുപ്പ്, പി പി കുഞ്ഞികൃഷ്ണ കുറുപ്പ്, ടി. ബാലകൃഷ്ണൻ, പരന്തിലാട്ട് രാമകുറുപ്പ് എന്നിവരാണ്. ഹൈസ്കൂൾ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത് 1983സെപ്റ്റംബർ 3നാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ പരേതനായ ശ്രീ ടി എം ജേക്കബ് ആണ് കെട്ടിടോദ്ഘാടനം നടത്തിയത്. ഈ സ്ഥാപനം ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് 2000-2001 അധ്യയന വർഷത്തിലാണ്. കുരിക്കിലാട്, വൈക്കിലശ്ശേരി, മാങ്ങോട്ടുപാറ, ചോറോട്, ഓർക്കാട്ടേരി, മുയിപ്ര, കുറഞ്ഞാലിയോട്, മയ്യന്നൂർ, വില്ല്യാപ്പിള്ളി, കാർത്തികപ്പള്ളി, കൂട്ടങ്ങാരം, മുതലായ സ്ഥലങ്ങളിലെ വിദ്യാർഥികളാണ് പ്രധാനമായും ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നത്.

=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
അഞ്ച്  ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.
അഞ്ച്  ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.വിശാലമായ ലൈബ്രറി കെട്ടിടം, എസ് എസ് എ കെട്ടിടം, പെൺകുട്ടികൾക്കുള്ള വിശ്രമ മുറി എന്നിവയും സ്കൂളിലുണ്ട്. 8,9,10 ക്ലാസ്സുകളിലായി 405 വിദ്യാർഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 360 വിദ്യാർഥികളും ഇപ്പോൾ പഠിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പെൺകുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്
 
വിശാലമായ ലൈബ്രറി കെട്ടിടം, എസ് എസ് എ കെട്ടിടം, പെൺകുട്ടികൾക്കുള്ള വിശ്രമ മുറി എന്നിവയും സ്കൂളിലുണ്ട്.8,9,10 ക്ലാസ്സുകളിലായി 405 വിദ്യാർഥികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 360 വിദ്യാർഥികളും ഇപ്പോൾ പഠിക്കുന്നു.  
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387112" എന്ന താളിൽനിന്ന് ശേഖരിച്ചത്