"ജി.എൽ.പി.എസ് കൂരാറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 115: വരി 115:
== വഴികാട്ടി ==
== വഴികാട്ടി ==


തലശ്ശേരി ബസ് സ്റ്റാൻറിൽ നിന്നും പാനൂരേക്ക് വരുമ്പോൾ -ചമ്പാട് ,കൂരാറ ,മുത്താറിപീടിക വഴി വന്നാൽ കൂരാറ സുഹൃജ്ജനവായനശാലയ്ക്ക് സമീപമാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.പാനൂർ ബസ് സ്റ്റാൻറിൽ നിന്നുംമുത്താറിപീടിക വഴി തലശ്ശേരിക്ക്  പോകുമ്പോൾ 5കി. മീ.ദൂരംമാത്രമേ ഉള്ളൂ.
പാനൂരിൽ നിന്നും മാക്കൂൽ പീടിക,കൂരാറ വഴി തലശ്ശേരിക്ക് പോകുന്ന ബസ്സിൽ കയറി കൂരാറ സുഹൃജ്ജനബസ് സ്റ്റോപ്പിൽ കൂരാറ പോസ്റ്റ് ഓഫീസിനുമുന്നിലാണ് സ്കൂൾ.
 
തലശ്ശേരിയിൽ നിന്ന് വരുമ്പോൾ കോപ്പാലം ,ചമ്പാട് ,കൂരാറ വഴിപാനൂരിലേക്കുളള ബസ്സിൽ കയറി സുഹൃജ്ജനബസ് സ്റ്റോപ്പിൽ ഇറങ്ങുക.


{{#multimaps: 11.774518016328862, 75.56006756940032
{{#multimaps: 11.774518016328862, 75.56006756940032
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385307" എന്ന താളിൽനിന്ന് ശേഖരിച്ചത്