"എൽ എം എസ്സ് എൽ പി എസ്സ് പളുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1011ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1011ൽ സിഥാപിതമായി.


==ചരിത്രം==
[[എൽ എം എസ് എൽ പി എസ് പളുകൽ ചരിത്രം ]]==ചരിത്രം==
നെയ്യാറ്റിൻകര  താലൂക്കിൽ പാറശ്ശാല പഞ്ചായത്തിലാണ്  പളുകൾ  ഗ്രാമം സ്ഥിതിചെയ്യു്ന്നത് .1825 ൽ  ക്രിസ്ത്യൻ മിഷനറിയായ  ചാൾസ് മീഡ് പളുകൾ  പ്രദേശത്തു ഒരുപള്ളിയും അതിനോട് അനുബന്ധിച്ചു  ഒരു കുടി പള്ളിക്കൂടവും സ്ഥാപിച്ചു .1മുതൽ  3 വരെ ക്ലാസ്സുകളാണ് ആദ്യം ഉണ്ടായിരുന്നത് .തുടർന്ന് 5 ആം ക്ലാസ്സുവരെ ആയി .കേരളതമിഴ്നാട് അതിർത്തി പ്രദേശമായതിനാൽ ഇവിടത്തെ
ജനങ്ങൾ തമിഴും മലയാളവും സംസാരിക്കുന്നു ..തമിഴ് ഭാഷയുടെ  പ്രാധാന്യത്തെ മുൻനിർത്തി 1967 ൽ തമിഴ് മീഡിയം ആരംഭിചു . ഈ സ്‌കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ മങ്കാട് ജോഷ മകൻ സത്യനായകവും ആദ്യത്തെ വിദ്യാർഥി അരുവിക്കുഴി ഇസ്രായേൽ മകൻ യോവേലും ആയിരുന്നു പളു കൽ csl സഭാങ്കണത്തിലാണ്‌ പ ളു കൽ lmslp സ്‌കൂൾ പ്രവർത്തിക്കുന്നത് ഈ സഭാകെട്ടിടം പണിതതു ഇംഗ്ലണ്ട് കാരനായ ഫോസ്റ്റർ മിഷനറിയാണ് .ഇപ്പോഴത്തെ പ്രഥമഅധ്യാപിക  HL ലൈല  ഉൾപ്പെടെ 9  അധ്യാപകർ  ഇവിടെ പ്രവർത്തിക്കുന്നു .തമിഴ്  മലയാളം മീഡിയത്തിൽ 100 കുട്ടികൾ പഠിക്കുന്നു .
ടി സ്കൂളിലെ അധ്യാപകനാകുന്ന വി. ആർ ദുരരെരാജിനു  1985 -86  ലെ  മാതൃക അധ്യാപകനുള്ള  ദേശിയ അവാർഡ്  ലഭിച്ചിട്ടുണ്ട് .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381555" എന്ന താളിൽനിന്ന് ശേഖരിച്ചത്