എം .റ്റി .എൽ .പി .എസ്സ് മല്ലപ്പുഴശ്ശേരി (മൂലരൂപം കാണുക)
18:17, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 79: | വരി 79: | ||
.ശ്രീമാൻമാരായ കെ.സി. മാത്യു, കെ.എൻ. കൃഷ്ണൻ നായർ,വി. ജെ തോമസ്,ടി. ആർ കൃഷ്ണപിള്ള, ചാണ്ടി വർഗീസ് എന്നിവർ ആദ്യകാലത്തെ ഹെഡ്മാസ്റ്റർമാരായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമത്രേ. | .ശ്രീമാൻമാരായ കെ.സി. മാത്യു, കെ.എൻ. കൃഷ്ണൻ നായർ,വി. ജെ തോമസ്,ടി. ആർ കൃഷ്ണപിള്ള, ചാണ്ടി വർഗീസ് എന്നിവർ ആദ്യകാലത്തെ ഹെഡ്മാസ്റ്റർമാരായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമത്രേ. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ. == | ||
.കുട്ടികൾക്ക് മികച്ച പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നൽകുന്നതിനനുയോജ്യമായ ഭൗതീക സാഹചര്യങ്ങളാണ് വിദ്യാലയത്തിൽ നിലനിൽക്കുന്നത്. ഒരു കെട്ടിടത്തിലാണ് ക്ലാസ് മുറി പ്രവർത്തിക്കുന്നത്. മികച്ച ഇരിപ്പിട സൗകര്യങ്ങളോടു കൂടിയ വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ വിദ്യാലയത്തിലുണ്ട്. പ്രധാന അദ്ധ്യാപികയ്ക്കായി പ്രത്യേക മുറി, കമ്പ്യൂട്ടർ ലാബ്, മികച്ച ഇരിപ്പിട സൗകര്യങ്ങളുള്ള ക്ലാസ്മുറികൾ, എന്നിവയും കെട്ടിടത്തിനു സ്വന്തമായുണ്ട്. കുട്ടികളുടെ ശ്രദ്ധയാകർഷീക്കുന്ന തരത്തിൽ ചുവർചിത്രങ്ങളോട് കൂടിയതാണ് ക്ലാസ്മുറികൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്ഷണം നൽകുന്നതിനുള്ള സാഹചര്യം വിദ്യാലയത്തിലൊരുക്കിയിട്ടുണ്ട്. ആൺ,പെൺ കുട്ടികൾക്കായി പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്.മികച്ച സൗകര്യങ്ങളോടും കൂടിയതാണ് വിദ്യാലയത്തിലെ പാചകപ്പുര. ശതോത്തര രജത ജൂബിലിയുടെ ഭാഗമായി സ്കൂൾ, ശുചിമുറികൾ, പാചകപ്പുര, വിദ്യാലയഅങ്കണം എന്നിവ പുനരുദ്ധരിച്ചു. മുറ്റം തറയോട് പാകി കൂടുതൽ മനോഹരമാക്കി . ശതോത്തര രജത ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച 'ശതോത്തര രജത ജൂബിലി കവാടം ' വിദ്യാലയത്തിനഭിമാനമായി നിലകൊള്ളുന്നു . കുടിവെള്ള സൗകര്യത്തിനായി സ്വന്തമായി കിണറും പൈപ്പ് സംവിധാനങ്ങളുമുണ്ട്. | |||
പാചകപ്പുര | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |