എസ്.വി.എച്ച്.എസ്. പൊങ്ങലടി (മൂലരൂപം കാണുക)
16:11, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→എന്റെ സ്കൂൾ
വരി 233: | വരി 233: | ||
എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല. | എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. | ||
മഹത്തായ ചരിത്രമുറങ്ങുന്ന നമ്മുടെ വിദ്യാലയത്തിലാവാം നിങ്ങൾ പഠിച്ചു വന്നത് .ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല.ഇത്തരം നല്ല സ്മരണകളുണർത്തുന്ന വിവരങ്ങൾ നമ്മളുടെ സ്കൂൾവിക്കിയുടെ താളിൽ ഒരുപക്ഷേ ഉണ്ടാവണമെന്നില്ല. ചരിത്രം നഷ്ടപ്പെട്ടുപോയതാവാം, പുതിയ തലമുറയുടെ ശ്രദ്ധയിൽപ്പെടാത്തതാവാം. ആ അറിവുകൾ നിങ്ങൾക്കും സ്കൂൾവിക്കിയിൽ ചേർക്കാം. അതിനുള്ളതാണ് എന്റെ സ്കൂൾ. | |||
നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ,നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്. | |||
നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ, | |||
[https://docs.google.com/forms/d/e/1FAIpQLSdiS6ccQeVyia35xaTB5D3cqwyovz-oGud5MofGJuCAV9VYbQ/viewform?usp=pp_url വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം] | [https://docs.google.com/forms/d/e/1FAIpQLSdiS6ccQeVyia35xaTB5D3cqwyovz-oGud5MofGJuCAV9VYbQ/viewform?usp=pp_url വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം] | ||