"എ എം യു പി എസ് മാക്കൂട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
1961ൽ സർക്കാർ ഉത്തരവ് പ്രകാരം 5-ാം ക്ലാസ് പിൻവലിക്കപ്പെട്ടു. സ്‌കൂൾ അപഗ്രേഡ് ചെയ്യുക എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിനായി അന്നത്തെ അധ്യാപകരക്ഷാകർത്തൃ സമിതിയും പൗരമുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം അയക്കുകയും ചെയ്തു. തത്ഫലമായി 1976ൽ സക്ൂൾ അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു.

1975-76ൽ എൽപി സ്‌കൂൾ ആയിരുന്നപ്പോൾ 13 അധ്യാപകരും 447 വിദ്യാർത്ഥികളും ഉണ്ടായിരുന്നു.  അപ്‌ഗ്രേഡ് ചെയ്തപ്പോൾ 19 ഡിവിഷനുലുകളിലായ് 761 വിദ്യാർത്ഥികൾ പഠിച്ചിരുന്നു. 24 അധ്യാപകർ, ഒരു പ്യൂൺ. 1977ൽ ഈ വിദ്യാലയം പൂർണ യു.പി സ്‌കൂളായി മാറിയെങ്കിലും സ്ഥിര അംഗീകാരം ലഭിച്ചത് 1985ലാണ് (KDIS 10903/85 Dt 149 1985 of the DEO)

1979 മാർച്ച് 23,24,25 തിയ്യതികളിൽ സുവർണ ജൂബിലി വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. 23ന് രാവിലെ 9.30ന് ശ്രീ. കെ.പി രാമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാത്തമംഗലം റിജീന്യൽ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. ബഹാവുദ്ദീൻ ചടങ്ങ് ഉദ്ഘടനം ചെയ്തു 24ന് നടന്ന വനിതാ സമ്മേളനം ശ്രീമതി. വി.ഖദീജയുടെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ പി.കെ റാബിയയാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 25ന് വിദ്യാഭ്യാസ സമ്മേളനം. കൊടുവള്ളി ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ കെ. നാരായണമേനോന്റെ അധ്യക്ഷതയിൽ നടന്ന പ്രാഥമിക വിദ്യാഭ്യസ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ ഗാന്ധിയനായിരുന്ന പി.പി ഉമ്മർകോയ, െേപ്രാഫ. അലക്‌സാണ്ടർ സഖ റിയാസ്, എം.ഇ.എസ് ജനറൽ സെക്രട്ടറി പി.ഒ മുഹമ്മദ് കോയ, റഹീം മേച്ചേരി തുടങ്ങിയവർ സംബന്ധിക്കുകയുണ്ടായി.
1987ൽ കുന്ദമംഗലം ഉപജില്ലാ ബാലകലാമേളക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. പ്രസ്തുത വർഷം ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഉപജില്ലാ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പല മത്‌സരങ്ങളിൽ സ്‌കൂളിലെ വിദ്യാർത്ഥികൾ സമ്മാനങ്ങളും ട്രോഫികളും നേടുകയുണ്ടായി. ഉപജില്ലാ ശാസ്ത്രമേളയിൽ ലഭിച്ച ചാമ്പ്യൻഷിപ്പ് എടുത്തുപറയേണ്ടതാണ്.
സമാപന സമ്മേളനം ജില്ലാ കലക്ടർ കെ.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു. ധനകാര്യ മന്ത്രി എസ്. വരദരാജൻനായർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഇ.ഒ എൻ.കെ വാസുദേവ മേനോൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ വി.കെ അബ്ദുള്ള, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാലകൃഷ്ണൻ നായർ, കുന്ദമംഗലം എ.ഇ.ഒ.എം ആലിക്കൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. രാത്രി നടന്ന് വൈവിധ്യമാർന്ന കലാപരിപാടികളുടെ മധുരിക്കുന്ന ഓർമ്മകൽ കാൽ നൂറ്റാണ്ടിനുശേഷവും ചൂലാംവയൽ നിവാസികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ജ. ടി. ഉസൈൻകുട്ടി ഹാജി, ഹെഡ്മാസ്റ്റർ എ.സി അയമ്മദ് കുട്ടി, സ്വാഗതസംഘം ചെയർമാൻ വി പോക്കർ എന്നിവരടങ്ങിയ കൂട്ടായ്മയാണ്.
1987ൽ കുന്ദമംഗലം ഉപജില്ലാ ബാലകലാമേളക്ക് ആതിഥ്യം വഹിക്കാനുള്ള അവസരം വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. പ്രസ്തുത വർഷം ഏറ്റവും കൂടുതൽ പോയിന്റ് നേടിക്കൊണ്ട് ഈ വിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഉപജില്ലാ ജില്ലാ അടിസ്ഥാനത്തിൽ നടന്ന പല മത്‌സരങ്ങളിൽ സ്‌കൂളിലെ വിദ്യാർത്ഥികൾ സമ്മാനങ്ങളും ട്രോഫികളും നേടുകയുണ്ടായി. ഉപജില്ലാ ശാസ്ത്രമേളയിൽ ലഭിച്ച ചാമ്പ്യൻഷിപ്പ് എടുത്തുപറയേണ്ടതാണ്.
1954മുതൽ തുടർച്ചയായി പ്രദാനധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ 1973ൽ റിട്ടയർ ചെയ്തപ്പോൾ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ പ്രധാനധ്യാപകനായി. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയിൽ അദ്ദേഹം വിരമിച്ചപ്പോൾ ഇപ്പഴത്തെ ഹെഡ്മാസ്റ്ററായ എ. മൊയ്തീൻ ചുമതലയേറ്റു.

ഇപ്പോൾ ഈ വിദ്യാലയത്തിൽ 15 അധ്യാപകരും 14 അധ്യാപികമാരും ജോലി ചെയ്തു വരുന്നു. ഒരു പ്യൂണും ഉണ്ട്. 384 ആൺകുട്ടികളും 411 പെൺകുട്ടികളുമടക്കം 795 വിദ്യാർത്ഥികളിപ്പോൾ ഈ സ്ഥാപനത്തിൽ അധ്യയനം നടത്തികൊണ്ടിരിക്കുന്നു. ഇതിൽ 80 പേർ പട്ടിക ജാതി വിദ്യാർത്ഥികളാണ്.

വരി 50: വരി 48:

==ജൂബിലി ആഘോഷങ്ങൾ==
==ജൂബിലി ആഘോഷങ്ങൾ==
===സുവർണ ജൂബിലി===
===സുവർണ ജൂബിലി===
1979 മാർച്ച് 23,24,25 തിയ്യതികളിൽ വിദ്യാലയത്തിന്റെ സുവർണ ജൂബിലി വളരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.  1979 മാർച്ച് 23ന് രാവിലെ 9.30ന് ശ്രീ. കെ. പി രാമൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചാത്തമംഗലം റിജീന്യൽ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. ബഹാവുദ്ദീൻ ചടങ്ങ് ഉദ്ഘടനം ചെയ്തു. മാർച്ച് 24ന് നടന്ന വനിതാ സമ്മേളനം ശ്രീമതി. വി. ഖദീജയുടെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസർ പി.കെ റാബിയയാണ് ഉദ്ഘാടനം ചെയ്തത്. മാർച്ച് 25ന് വിദ്യാഭ്യാസ സമ്മേളനം കൊടുവള്ളി ഗവ. ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ കെ. നാരായണമേനോന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.  പ്രാഥമിക വിദ്യാഭ്യാസ പ്രശ്‌നങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പ്രമുഖ ഗാന്ധിയനായിരുന്ന പി.പി ഉമ്മർകോയ, പ്രൊഫസർ അലക്‌സാണ്ടർ സഖറിയാസ്, എം.ഇ.എസ് ജനറൽ സെക്രട്ടറി പി.ഒ മുഹമ്മദ് കോയ, റഹീം മേച്ചേരി തുടങ്ങിയവർ സംബന്ധിക്കുകയുണ്ടായി.
സമാപന സമ്മേളനം ജില്ലാ കലക്ടർ കെ.എം. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു. ധനകാര്യ മന്ത്രി എസ്. വരദരാജൻനായർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡി.ഇ.ഒ.  എൻ.കെ വാസുദേവ മേനോൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ വി.കെ അബ്ദുള്ള, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാലകൃഷ്ണൻ നായർ, കുന്ദമംഗലം എ.ഇ.ഒ. എം ആലിക്കൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു. സുവർന്ന ജൂബിലിയോടനുബന്ധിച്ച് നടന്ന വൈവിധ്യമാർന്ന കലാപരിപാടികളുടെ മധുരിക്കുന്ന ഓർമ്മകൾ തങ്ങളുടെ മാതൃവിദ്യാലയം നൂറ്റാണ്ടിലേക്ക് നടന്നടുക്കുമ്പോഴും ചൂലാംവയൽ നിവാസികളുടെ മനസ്സിൽ മായാതെ കിടക്കുകയാണ്. ഈ ആഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചത് പി.ടി.എ പ്രസിഡണ്ട് ജ. ടി. ഉസൈൻകുട്ടി ഹാജി, ഹെഡ്മാസ്റ്റർ എ.സി അയമ്മദ് കുട്ടി, സ്വാഗതസംഘം ചെയർമാൻ വി പോക്കർ എന്നിവരടങ്ങിയ അധ്യാപക രക്ഷാകർതൃ കൂട്ടായ്മയാണ്.
===പ്ലാറ്റിനം ജൂബിലി===
===പ്ലാറ്റിനം ജൂബിലി===

വരി 57: വരി 61:
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് മലബാർ കണ്ണാശുപത്രിയുമായി സഹകരിച്ച് 2003 ഡിസംബർ 7-ാം തിയ്യതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.
പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് മലബാർ കണ്ണാശുപത്രിയുമായി സഹകരിച്ച് 2003 ഡിസംബർ 7-ാം തിയ്യതി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.
2004 ജനുവരി 7-ാം തിയ്യതി നടന്ന വനിതാ സംഗമം വിദ്യാർത്ഥികളുടെ സ്വഭാവരൂപീകരണത്തിൽ അമ്മമാരുടെ പങ്ക് എന്ന വിഷയം ശ്രീ. പി ഹേമപാലൻ (ഓയിസ്‌ക ഇന്റർനാഷണൽ) ക്ലാസെടുത്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ.പ്രസി. അരിയിൽ മൊയ്തീൻ ഹാജി ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ 300-ഓളം വനിതകൾ പങ്കെടുത്തു.

പ്ലാറ്റിനം ജൂബിലിയുടെ സമാപനം 2004 ഫെബ്രുവരി അവസാന വാരത്തിൽ ബഹുമുഖ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു . ഈ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത് ഹെഡ്മാസ്റ്റർ എ. മൊയ്തീൻ, പിടിഎ പ്രസിഡണ്ട് ശ്രീ. എ.ടി അഹമ്മദ് കുട്ടി, വൈസ്. പ്രസി. കെ.സി രാജൻ, എ. പി സുമ (ചെയർപേഴ്‌സൺ, മാതൃസമിതി) പി. ശാന്ത (വൈസ്. ചെയർപേഴ്‌സൺ), എ.കെ ഷൗക്കത്ത് (എസ്.എസ്.ജി കൺവീനർ), ടി.കോയ (പ്രസി. പൂർവ്വവിദ്യാർ്ത്ഥി സംഘടന)കോണിക്കൽ സുബ്രഹ്‌മണ്യൻ (സെക്രട്ടറി, പൂർവ്വ വിദ്യാർത്ഥി സംഘടന) തുടങ്ങിയവരും അധ്യാപകരും നാട്ടുകാരുമായിരുന്നു.
പ്ലാറ്റിനം ജൂബിലിയുടെ സമാപനം 2004 ഫെബ്രുവരി അവസാന വാരത്തിൽ ബഹുമുഖ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു . ഈ പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നത് ഹെഡ്മാസ്റ്റർ എ. മൊയ്തീൻ, പിടിഎ പ്രസിഡണ്ട് ശ്രീ. എ.ടി അഹമ്മദ് കുട്ടി, വൈസ്. പ്രസി. കെ.സി രാജൻ, എ. പി സുമ (ചെയർപേഴ്‌സൺ, മാതൃസമിതി) പി. ശാന്ത (വൈസ്. ചെയർപേഴ്‌സൺ), എ.കെ ഷൗക്കത്ത് (എസ്.എസ്.ജി കൺവീനർ), ടി.കോയ (പ്രസി. പൂർവ്വവിദ്യാർ്ത്ഥി സംഘടന)കോണിക്കൽ സുബ്രഹ്‌മണ്യൻ (സെക്രട്ടറി, പൂർവ്വ വിദ്യാർത്ഥി സംഘടന) തുടങ്ങിയവരും അധ്യാപകരും നാട്ടുകാരുമായിരുന്നു. സ്കൂളിന്റെ മുന്നേറ്റത്തിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കേണ്ട അധ്യായങ്ങളിലൊന്നാണ് പ്ലാറ്റിനം ജൂബിലി.
===നവതി ആഘോഷം===
===നവതി ആഘോഷം===
==പൂർവ്വ അധ്യാപകർ==
==പൂർവ്വ അധ്യാപകർ==
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373819" എന്ന താളിൽനിന്ന് ശേഖരിച്ചത്