"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 39: വരി 39:
=== നാഷണൽ സയൻസ് കോൺഗ്രസ് ===
=== നാഷണൽ സയൻസ് കോൺഗ്രസ് ===
2021-22 അധ്യാന വർഷം നടന്ന  നാഷണൽ സയൻസ് കോൺഗ്രസ്  സംസ്ഥാനതല  മത്സരത്തിൽ ദേവനന്ദ എസ്, ദേവദത്ത് S എന്നീ  കുട്ടികൾ പങ്കെടുക്കുകയുണ്ടായി. Covid-19 impact " പവർപോയിന്റ് അവതരണം, പ്രൊജക്റ്റ്‌ അവതരണം എന്നീ ഇനങ്ങളിൽ  സെക്കൻഡ് പ്രൈസ് നേടി ശ്രേയ എസ് കൃഷ്ണൻ സ്കൂളിന് അഭിമാനമായി മാറി.

=== ഇൻസ്‌പെയർ അവാർഡ് ===
2020-21 അധ്യായന വർഷത്തിൽ ഇൻസ്പെയർ അവാർഡിന് അഖിൽ എം, സൂര്യനാരായണൻ.P J& ഗോകുൽ ജി എന്നിവർ അർഹരായി. സ്മാർട്ട്‌ ബിൻ, സോഷ്യൽ ഡിസ്റ്റൻസിങ് ഡിവൈസ്,എന്നിവ വളരെ വ്യത്യസ്തമാർന്ന രീതിയിൽ സമൂഹത്തിന് പ്രയോജനപ്പെടും വിധം അവതരിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.2021-22 അധ്യായന വർഷത്തിൽ ഇൻസ്‌പെയർ അവാർഡിന് മാളവിക ദിപു അർഹയായി.ഓട്ടോമാറ്റിക് തെർമൽ സ്കാന്നർ എന്ന ആശയം വ്യത്യസ്തമാർന്ന രീതിയിൽ അവതരിപ്പിച്ചതിന് ആണ് അംഗീകാരം.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373308" എന്ന താളിൽനിന്ന് ശേഖരിച്ചത്