emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
3,127
തിരുത്തലുകൾ
No edit summary |
|||
വരി 60: | വരി 60: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികളുടെയും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികളുടെയും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്. 1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
=='''ചരിത്രം''' == | =='''ചരിത്രം''' == | ||
അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികളുടെയും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ.പി സ്കൂളായാണ് ആരംഭിച്ചത്. തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്. പിന്നീട് നാട്ടുകാർ വാങ്ങിയ സ്ഥലത്ത് കെട്ടിടം സ്വന്തമായി ഉണ്ടാക്കി . സ്കൂളിലെ ആദ്യ വിദ്യാർത്ഥി പാത്തുമ്മ പറശ്ശേരിയാണ്. എസ്.കെ ബാലകൃഷ്ണ പണിക്കരാണ് ആദ്യത്തെ പ്രധാനാധ്യാപകൻ. | അരീക്കോട് ഗ്രാമപഞ്ചായത്തിൽ മുണ്ടമ്പ്ര എന്ന ദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ജി.എം.യു.പി.എസ്.മുണ്ടമ്പ്ര. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്ന ഈ പ്രദേശത്ത് പല വ്യക്തികളുടെയും കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഈ വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായത്.1973 നവംബർ 5 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.സമീപവാസിയായ ഹസ്സൻകുട്ടി ഹാജിയിൽ നിന്ന്കുറഞ്ഞ വിലക്ക് നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 1 ഏക്കർ സ്‌ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ.പി സ്കൂളായാണ് ആരംഭിച്ചത്. തൊട്ടടുത്തിള്ള മദ്രസ്സാ കെട്ടിടത്തിൽ വെച്ചാണ് പഠനം തുടങ്ങിയത്. പിന്നീട് നാട്ടുകാർ വാങ്ങിയ സ്ഥലത്ത് കെട്ടിടം സ്വന്തമായി ഉണ്ടാക്കി . സ്കൂളിലെ ആദ്യ വിദ്യാർത്ഥി പാത്തുമ്മ പറശ്ശേരിയാണ്. എസ്.കെ ബാലകൃഷ്ണ പണിക്കരാണ് ആദ്യത്തെ പ്രധാനാധ്യാപകൻ. | ||
=ഭൗതികം= | =ഭൗതികം= | ||
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഏഴ് കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്.16 കമ്പ്യൂട്ടറുകളോടെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.3 ക്ലാസ് മുറികൾ എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്.15 തയ്യൽ മെഷീനുകൾ ഉപയോഗിച്ച് 5 മുതൽ 7 വരെ ക്ലാസിലുള്ള കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നു.ശുദ്ധജലത്തിനായി കിണറും ,കുഴൽ കിണറും ഉണ്ട്.വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി 15 ലാപ് ടോപ്പും 6 പ്രൊജക്ടറും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ടുണ്ട്.ചെറിയ കുട്ടികൾക്കായുള്ള മിനിപാർക്ക് ഉണ്ട്.2500-ലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട് .കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‍ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി ഗ്രൗണ്ട് ഉണ്ട് | ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഏഴ് കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്.16 കമ്പ്യൂട്ടറുകളോടെ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ഒരു സ്മാർട്ട് ക്ലാസ് റൂം ഉണ്ട്.ഹൈ-സ്പീഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.3 ക്ലാസ് മുറികൾ എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്.15 തയ്യൽ മെഷീനുകൾ ഉപയോഗിച്ച് 5 മുതൽ 7 വരെ ക്ലാസിലുള്ള കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നു.ശുദ്ധജലത്തിനായി കിണറും ,കുഴൽ കിണറും ഉണ്ട്.വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും ഉണ്ട്.2017-18 വർഷത്തിൽ ഹൈ-ടെക് പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി 15 ലാപ് ടോപ്പും 6 പ്രൊജക്ടറും കിട്ടി.പ്രൈമറി വിദ്യാലയത്തിനാവശ്യമായ സൗകര്യങ്ങളുള്ള സയൻസ് ലാബ് , ഗണിത ലാബ് സജ്ജമാക്കിയിട്ടുണ്ട്.ചെറിയ കുട്ടികൾക്കായുള്ള മിനിപാർക്ക് ഉണ്ട്.2500-ലധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി ഉണ്ട് .കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഒരു സ്റ്റേജ് ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‍ലറ്റുകളും ഉണ്ട്.കുട്ടികൾക്ക് കളിക്കുന്നതിനായി ഗ്രൗണ്ട് ഉണ്ട് | ||
==ഫോട്ടോ ഗാലറി== | ==ഫോട്ടോ ഗാലറി== | ||
[[സ്ക്കൂളിലെ പ്രധാന ദൃശ്യങ്ങൾ]] | [[സ്ക്കൂളിലെ പ്രധാന ദൃശ്യങ്ങൾ]] | ||
==പ്രധാനാധ്യാപകർ== | ==പ്രധാനാധ്യാപകർ== | ||
[[മുൻ പ്രധാനാധ്യാപകർ]] | [[മുൻ പ്രധാനാധ്യാപകർ]] | ||
1. 1973 _ 1974 എ.എച്ച് മീരാസാ ഹിലി (എച്ച് .എം.ഇൻചാർജ് ) | 1. 1973 _ 1974 എ.എച്ച് മീരാസാ ഹിലി (എച്ച് .എം.ഇൻചാർജ് ) | ||
2. 1974- 1975 എൻ. ഗോപാലകൃഷ്ണൻ ആൻച്ചേരി ( എച്ച്.എം.ഇൻ ചാർജ് ) | 2. 1974- 1975 എൻ. ഗോപാലകൃഷ്ണൻ ആൻച്ചേരി ( എച്ച്.എം.ഇൻ ചാർജ് ) | ||
3. 1975-1976 എം ശേഖരൻ (എച്ച്.എം.ഇൻചാർജ് ) | 3. 1975-1976 എം ശേഖരൻ (എച്ച്.എം.ഇൻചാർജ് ) | ||
4. 1976- 1979 എസ്.കെ.ബാലകൃഷ്ണ പണിക്കർ | 4. 1976- 1979 എസ്.കെ.ബാലകൃഷ്ണ പണിക്കർ | ||
5 .1979-1980 കെ.വി.ബാലകൃഷ്ണൻ | 5 .1979-1980 കെ.വി.ബാലകൃഷ്ണൻ | ||
6. 1980-1982 എം.സുബ്രായൻ | 6. 1980-1982 എം.സുബ്രായൻ | ||
7. 1982- 1986 കെ.വി ബാലകൃഷ്ണൻ (''റിട്ടയേഡ്)'' | 7. 1982- 1986 കെ.വി ബാലകൃഷ്ണൻ (''റിട്ടയേഡ്)'' | ||
8. 1986 എ.അബ്ദുൽ ജബ്ബാർ (ജൂൺ) | 8. 1986 എ.അബ്ദുൽ ജബ്ബാർ (ജൂൺ) | ||
9. 1986- 1989 എം.പി കുട്ടികൃഷ്ണൻ നായർ | 9. 1986- 1989 എം.പി കുട്ടികൃഷ്ണൻ നായർ | ||
10. 1989-1991 ഇ.വേലായുധൻ നായർ | 10. 1989-1991 ഇ.വേലായുധൻ നായർ | ||
11. 1991-1992 പി.വാസുദേവൻ നമ്പൂതിരി | 11. 1991-1992 പി.വാസുദേവൻ നമ്പൂതിരി | ||
12. 1993-1996 ടി.ചെറിയക്കൻ ( ''റിട്ടയേഡ്)'' | 12. 1993-1996 ടി.ചെറിയക്കൻ ( ''റിട്ടയേഡ്)'' | ||
13. 1996-1998 ടി.പി.വേലായുധൻ ( ''റിട്ടയേഡ്)'' | 13. 1996-1998 ടി.പി.വേലായുധൻ ( ''റിട്ടയേഡ്)'' | ||
14. 1998-2001 എം.ആർ രാംമോഹൻ ദാസ് | 14. 1998-2001 എം.ആർ രാംമോഹൻ ദാസ് | ||
15. 2001-2003 എം.ടി.മത്തായി | 15. 2001-2003 എം.ടി.മത്തായി | ||
16. 2003-2011 ഹരിദാസൻ | 16. 2003-2011 ഹരിദാസൻ | ||
17. 2011 - 2012 ബാബു .എ | 17. 2011 - 2012 ബാബു .എ | ||
18. 2012 - 2016 മരക്കാർ എം.''(റിട്ടയേഡ്)'' | 18. 2012 - 2016 മരക്കാർ എം.''(റിട്ടയേഡ്)'' | ||
== 19. 2016- ബാബു എ == | |||
== 19. 2016- ബാബു എ | |||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== |