"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 88: വരി 88:
</gallery>
</gallery>
==ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം==
==ഹൈടെക് വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം==
     
[[പ്രമാണം:42011 sila 2.JPG|ലഘുചിത്രം|മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു]]
     ഇളമ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 5 കോടി രൂപയുടെ കിഫ്ബി ഫണ്ടും 1.2 കോടി രൂപയുടെ എം.എൽ.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ നടന്ന ചങ്ങിൽ ശിലാഫലക അനാച്ഛാദനവും കിച്ചൺ കം ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് ഡെപ്യൂട്ടി സ്പീക്കറെ പി.റ്റി.എ യും സ്വാഗത സംഘവും ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം  കെ വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു,വൈസ് പ്രസിഡന്റ് ശ്രീജ,   ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം പി കരുണാകരൻ നായർ , മുദാക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   വിഷ്ണു രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി സുജാത , ബിന്ദു.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ എസ് ജവാദ് , ആറ്റിങ്ങൽ ഡി.ഇ.ഒ ജെ സിന്ധു, പി.ടി.എ പ്രസിഡന്റ് എം മഹേഷ് ,  എസ്.എം.സി ചെയർമാൻ ജി ശശിധരൻ നായർ, വികസന സമിതി കൺവീനർ ടി ശ്രീനിവാസൻ , മുൻ പി.ടി.എ പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, പ്രൻസിപ്പാൾ ടി. അനിൽ, എച്ച്.എം ഇൻ ചാർജ് വിനോദ് സി എസ്,  സീനിയർ അസിസ്റ്റന്റ് കുമാരി ഷിലു, സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ സന്നിഹതരായിരുന്നു.
     <big>ഇളമ്പ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 5 കോടി രൂപയുടെ കിഫ്ബി ഫണ്ടും 1.2 കോടി രൂപയുടെ എം.എൽ.എ ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂളിൽ നടന്ന ചങ്ങിൽ ശിലാഫലക അനാച്ഛാദനവും കിച്ചൺ കം ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ വച്ച് ഡെപ്യൂട്ടി സ്പീക്കറെ പി.റ്റി.എ യും സ്വാഗത സംഘവും ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം  കെ വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു,വൈസ് പ്രസിഡന്റ് ശ്രീജ,   ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തംഗം പി കരുണാകരൻ നായർ , മുദാക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   വിഷ്ണു രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി സുജാത , ബിന്ദു.പി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റർ എസ് ജവാദ് , ആറ്റിങ്ങൽ ഡി.ഇ.ഒ ജെ സിന്ധു, പി.ടി.എ പ്രസിഡന്റ് എം മഹേഷ് ,  എസ്.എം.സി ചെയർമാൻ ജി ശശിധരൻ നായർ, വികസന സമിതി കൺവീനർ ടി ശ്രീനിവാസൻ , മുൻ പി.ടി.എ പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, പ്രൻസിപ്പാൾ ടി. അനിൽ, എച്ച്.എം ഇൻ ചാർജ് വിനോദ് സി എസ്,  സീനിയർ അസിസ്റ്റന്റ് കുമാരി ഷിലു, സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ സന്നിഹതരായിരുന്നു.</big>
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1370405" എന്ന താളിൽനിന്ന് ശേഖരിച്ചത്