"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82: വരി 82:


==അടുക്കാതെ അടുത്തേക്ക്==
==അടുക്കാതെ അടുത്തേക്ക്==
<big>ലോക് ഡൗൺ കാലത്ത് പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി ഇളമ്പ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഓൺലൈൻ പഠന പദ്ധതിയായ 'അടുക്കാതെ അടുത്തേക്ക്' ' പരിപാടിക്ക് സ്കൂളിൽ തുടക്കമായി. അതിൻ്റെ ഭാഗമായി സ്കൂൾ പിറ്റിഎ സമിതിയും അധ്യാപകരും ചേർന്ന് അഞ്ച് കുട്ടികൾക്കും വിവിധ സംഘടനകളുടെ സഹായത്തോടെ പത്ത് കുട്ടികൾക്കും സൗജന്യമായി ടി വി കൾ നല്കി. അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിൽ ഓൺലൈൻ പഠനം നടപ്പിലാക്കുക, കേബിൾ-വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് സഹായം ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.ഇതോടൊപ്പം സ്കൂൾ പി.റ്റി.എ _ അധ്യാപക കൂട്ടായ്മയിൽ എണ്ണായിരം മാസ്കുകളും  തയ്യാറാക്കിയിട്ടുണ്ട്. പദ്ധതി ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.സ്കൂൾ പിറ്റിഎ പ്രസിഡൻ്റ് എം.മഹേഷ് അധ്യക്ഷനായി.മാസ്ക് വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി നിർവഹിച്ചു. എം. സിന്ധുകുമാരി, എസ്.സുജാതൻ, പൊയ്ക മുക്ക് ഹരി, കെ.മഹേഷ് , സീനിയർ അസിസ്റ്റൻറ്റ് എസ്.ഷാജികുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി. അനിൽ സ്വാഗതവും എസ്.എം.സി ചെയർമാൻ ജി.ശശിധരൻ നായർ നന്ദിയും രേഖപ്പെടുത്തി.</big>
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1370096" എന്ന താളിൽനിന്ന് ശേഖരിച്ചത്