"ഗവ. യു.പി. എസ്.തുരുത്തിക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു.പി. എസ്.തുരുത്തിക്കാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:22, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ | == ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ == | ||
[[പ്രമാണം:Jaiva vaividiyam.jpg|ലഘുചിത്രം]] | |||
== <u>ജൈവ വൈവിദ്യഉദ്യാനം</u> == | |||
സ്കൂളിന് ഏറ്റവും ആകർഷകമാക്കുന്ന ഒന്നാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം. സ്കൂളിൻറെ പ്രവേശനകവാടത്തിൽ ഇരുവശവും സ്കൂൾ അങ്കണവും ഉൾപ്പെട്ട സ്ഥലമാണ് ജൈവ വൈവിധ്യ ഉദ്യാനം ആക്കിയിരിക്കുന്നത് .ഏതാണ്ട് പത്തോളം വൃക്ഷങ്ങൾ 17 കുറ്റിച്ചെടികൾ 15 ഇനം ഔഷധസസ്യങ്ങൾ ഒരു ചെറിയ pond എന്നിവ ഞങ്ങളുടെ ഉദ്യാനത്തിൽ ഉണ്ട്..ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും ജൈവ വൈവിധ്യ ഉദ്യാനവും മായി ബന്ധപ്പെടുത്തി കുട്ടികളെ ഉദ്യാനത്തിൽ ഇറക്കി ക്ലാസുകൾ എടുത്തു വരുന്നു. കുട്ടികൾക്ക് വളരെ സന്തോഷകരവും കൊച്ചു കുട്ടികൾക്ക് ഏറെ പ്രയോജനപ്രദവുമാണ്. വിദ്യാലയത്തിൽധാരാളം പക്ഷികൾ വിരുന്ന് എത്തുകയും. ജൈവവൈവിധ്യ ഉദ്യാനം അതിൽ നിന്നും മറ്റും ലഭിക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് തന്നെ നൽകുകയും ചെയ്തു വരുന്നു | |||
ഓഫീസ് | ഓഫീസ് | ||
നാലുവശവും ചുറ്റുമതിൽ | നാലുവശവും ചുറ്റുമതിൽ | ||
വരി 28: | വരി 28: | ||
ജപ്പാൻ കുടിവെളളം | ജപ്പാൻ കുടിവെളളം | ||
ഇന്റർനെറ്റ് സൗകര്യം | ഇന്റർനെറ്റ് സൗകര്യം |