"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾഹരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾഹരിതം (മൂലരൂപം കാണുക)
22:11, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ഹൈസ്കൂൾഹരിതം എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾഹരിതം എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ഹൈസ്കൂൾഹരിതം എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾഹരിതം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Pages}}'''<big>ഹരിതശ്രീ ഇക്കോ ക്ലബ്ബ്</big>''' | ||
ഹരിതശ്രീ ഇക്കോ ക്ലബ്ബിന്റേയും ജെ ആർ സി യുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഹരിതശ്രീ പദ്ധതിയുടെ ഉദ്ഘാടനം 2012 ജൂൺ 14 വ്യാഴാഴ്ച രാവിലെ 10.15 ന് ആലപ്പുഴ ഫോറസ്ട്രി എഫ് സി എഫ് ശ്രീമാൻ ശ്രീകുമാർ നിർവ്വഹിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ ആര്യവേപ്പിൻ തൈ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം . അസംബ്ളിയിൽ പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പ്രസംഗത്തോടൊപ്പം ആര്യവേപ്പിന്റെ ഗുണങ്ങളും ഔഷധ മൂല്യവും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി 100 വിദ്യാർത്ഥികളെ 10 പേരടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി . പ്രസ്തുത ചടങ്ങിൽ വച്ച് റെഡ് ക്രോസ്സ് കേഡറ്റുകൾക്കുള്ള ബാഡ്ജുകളുടെ വിതരണം ജെ ആർ സി ജില്ലാ സെക്രട്ടറി ശ്രീ പാണ്ഡനാട് രാധാകൃഷ്ണൻ നിർവ്വഹിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി ടി.മായ, അദ്ധ്യാപകരായ കെ.ആർ.വിനോദ് കുമാർ, ജി.പ്രജിത്ത്, വിജയചന്ദ്രൻ ഉണ്ണി ത്താൻ, സീഡ് കോ ഓർഡിനേറ്റർ സി.ഗോപുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. | ഹരിതശ്രീ ഇക്കോ ക്ലബ്ബിന്റേയും ജെ ആർ സി യുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഹരിതശ്രീ പദ്ധതിയുടെ ഉദ്ഘാടനം 2012 ജൂൺ 14 വ്യാഴാഴ്ച രാവിലെ 10.15 ന് ആലപ്പുഴ ഫോറസ്ട്രി എഫ് സി എഫ് ശ്രീമാൻ ശ്രീകുമാർ നിർവ്വഹിച്ചു. സ്ക്കൂൾ ഗ്രൗണ്ടിൽ ആര്യവേപ്പിൻ തൈ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം . അസംബ്ളിയിൽ പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പ്രസംഗത്തോടൊപ്പം ആര്യവേപ്പിന്റെ ഗുണങ്ങളും ഔഷധ മൂല്യവും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി 100 വിദ്യാർത്ഥികളെ 10 പേരടങ്ങുന്ന ഗ്രൂപ്പുകൾ ആക്കി . പ്രസ്തുത ചടങ്ങിൽ വച്ച് റെഡ് ക്രോസ്സ് കേഡറ്റുകൾക്കുള്ള ബാഡ്ജുകളുടെ വിതരണം ജെ ആർ സി ജില്ലാ സെക്രട്ടറി ശ്രീ പാണ്ഡനാട് രാധാകൃഷ്ണൻ നിർവ്വഹിച്ചു. സീനിയർ അദ്ധ്യാപിക ശ്രീമതി ടി.മായ, അദ്ധ്യാപകരായ കെ.ആർ.വിനോദ് കുമാർ, ജി.പ്രജിത്ത്, വിജയചന്ദ്രൻ ഉണ്ണി ത്താൻ, സീഡ് കോ ഓർഡിനേറ്റർ സി.ഗോപുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.<gallery widths="200" heights="200"> | ||
പ്രമാണം:36053 189.jpeg|ഹരിതശ്രീ | |||
പ്രമാണം:36053 190.jpeg|ഹരിതശ്രീ | |||
പ്രമാണം:36053 191.jpeg|ഹരിതശ്രീ | |||
പ്രമാണം:36053 192.jpeg|ഹരിതശ്രീ | |||
</gallery> |