Jump to content

"എ.എൽ.പി.എസ്.ഇട്ടോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,955 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
No edit summary
വരി 62: വരി 62:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ഈ സ്കൂൾ
പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള വിദ്യാലയമാണ് ഇട്ടോണം എ .എൽ .പി .സ്കൂൾ. കൃഷിയായിരുന്നു ഈ പ്രദേശത്തുകാരുടെ മുഖ്യ തൊഴിൽ. ഈ പ്രദേശത്തെ ജനങ്ങൾക്ക് കൃഷിയോടൊപ്പം വിദ്യാഭ്യാസവും അനിവാര്യമാണെന്ന തോന്നൽ പൂളക്കപ്പറമ്പിൽ ശ്രീ.  നാരായണനെഴുത്തച്ഛനെ ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കാൻ പ്രേരിപ്പിച്ചു. ആദ്യകാലത്തു ഒരു എഴുത്തുപള്ളിക്കൂടമായിട്ടാണ് വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1932 ൽ സർക്കാരിന്റെ അംഗീകാരം ലഭിച്ചു. അന്ന് 1 മുതൽ 5 വരെ  ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. സർക്കാരിന്റെ ചില നയപരിപാടികളുടെ ഭാഗമായി സ്കൂൾ 1 മുതൽ 4 വരെ ആക്കി പരിമിതപ്പെടുത്തി. സ്ഥാപകനായ ശ്രീ.  നാരായണനെഴുത്തച്ഛൻ തന്നെയായിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.
 
ഇന്ന് ഈ വിദ്യാലയത്തിൽ പ്രീ -പ്രൈമറിയിലടക്കം 11 അദ്ധ്യാപരും 1 ആയയും ഉണ്ട്. ഈ വർഷം വിദ്യാലയം 90 വർഷങ്ങൾ പിന്നിടുകയാണ്. ചേലൂർ, ഇട്ടോണം,പൂതലിപ്പുറം,കിഴക്കേചാത്തന്നൂർ,ഒഴുവത്ര,വിരുട്ടാണം,തളി എന്നീ പ്രദേശങ്ങളിൽ നിന്നായി പ്രീ -പ്രൈമറിയടക്കം 290 കുട്ടികൾ പഠിക്കുന്നുണ്ട്.
 
ഈ വിദ്യാലയം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നു എന്നതിന്‌ തെളിവായി, തുടർച്ചയായി കഴിഞ്ഞ 5 വർഷങ്ങളായി LSS നേടിവരുന്നുണ്ട്. കലാകായിക മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 73:


* ലൈബ്രറി  
* ലൈബ്രറി  
*


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364581" എന്ന താളിൽനിന്ന് ശേഖരിച്ചത്