"മണ്ണാറശാല യു പി എസ് ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 84: വരി 84:


== ചരിത്രം ==
== ചരിത്രം ==
കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ എം.ജി.നാരായണൻ നമ്പൂതിരിയാണ് സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്. 1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.നാലകത്ത് സൂപ്പിയാണ് പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. മണ്ണാറശാല ശ്രീ നാഗരാജ ട്രസ്റ്റിൻറെ അധീനതയിൽ വരുന്നതാണ് മണ്ണാറശാല സ്കുൂൾ.
കൊല്ലവർഷം 1099 (1923-24) ൽ ബഹുമാന്യനായ '''എം.ജി.നാരായണൻ നമ്പൂതിരിയാണ്''' സ്കൂളിന് തുടക്കം കുറിച്ചത്. വർണ്ണാക്കുലർ സ്കൂൾ എന്ന പേരിലാണിത് ആദ്യം അറിയപ്പെട്ടത്. 1099 ൽ വെള്ളപ്പൊക്കം മൂലം സ്കൂളിന് നാശനഷ്ടം സംഭവിച്ചു. പിന്നീട് ന്യു ടൈപ്പ് മിഡിൽ സ്കൂൾ എന്ന പേരിൽ ഇത് അറിയപ്പെട്ടിരുന്നു' അതിനു ശേഷം മലയാളം സ്കൂൾ, സംസ്കൃതം സ്കൂൾ എന്നായി മാറി. തുടർന്ന് സംസ്കൃതം സ്കൂളും എൽ.പി സ്കൂളുമായി 'പിന്നീട് സംസ്കൃതം സ്കൂൾ യു.പി സ്കൂളായി മാറി. സംസ്കൃതം ഇന്നും ഇവിടുത്തെ പoന വിഷയമാണ്. റോഡിന് പടിഞ്ഞാറും കിഴക്കുമായി സ്കൂൾ സ്ഥിതി ചെയ്യുന്നു.2002 ഒക്ടോബർ 15ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന '''ശ്രീ.നാലകത്ത് സൂപ്പിയാണ്''' പുതുക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. മണ്ണാറശാല ശ്രീ നാഗരാജ ട്രസ്റ്റിന്റെ അധീനതയിൽ വരുന്നതാണ് മണ്ണാറശാല സ്കുൂൾ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 148: വരി 148:
#ശാസ്ത്രമേളയിൽ ഗണിത വിഭാഗത്തിൽ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം.
#ശാസ്ത്രമേളയിൽ ഗണിത വിഭാഗത്തിൽ ജില്ലയിലും ഉപജില്ലയിലും ഒന്നാം സ്ഥാനം.
#ശാസ്ത്ര വിഭാഗത്തിൽ എൽ.പി. യു.പി തലങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും
#ശാസ്ത്ര വിഭാഗത്തിൽ എൽ.പി. യു.പി തലങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും
#സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ജില്ലയിൽ ഓവറോൾശ
#സാമൂഹിക ശാസ്ത്ര വിഭാഗത്തിൽ ജില്ലയിൽ ഓവറോൾ നേടി
#ഐ. ടി മേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനം.
#ഐ. ടി മേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനം.
#കായികരംഗത്ത് ഉപജില്ലയിൽ യു.പി തലങ്ങളിൽ ഒന്നാം സ്ഥാനവും എൽ.പി. തലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.
#കായികരംഗത്ത് ഉപജില്ലയിൽ യു.പി തലങ്ങളിൽ ഒന്നാം സ്ഥാനവും എൽ.പി. തലങ്ങളിൽ രണ്ടാം സ്ഥാനവും നേടി.
വരി 154: വരി 154:
#ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
#ഖേലോ ഇന്ത്യ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഈ സ്ക്കൂളിെൻറ പ്രധാന അധ്യാപകനായ ശ്രീ. എസ്. നാഗദാസ്, അധ്യാപകരായ എൻ. ജയദേവൻ, ആര്യൻ നമ്പൂതിരി, ആർ. വിജയരാജ്,  തുടങ്ങിയവർ.
#ഈ സ്ക്കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ. എസ്. നാഗദാസ്, പ്രധാന അധ്യാപകൻ എൻ. ജയദേവൻ, ആര്യൻ നമ്പൂതിരി, ആർ. വിജയരാജ്,  തുടങ്ങിയവർ.
#ശ്രീ. സുരേഷ് മൂസത് - ഐ. എസ്. ആർ. ഒ
#ശ്രീ. സുരേഷ് മൂസത് - ഐ. എസ്. ആർ. ഒ
#ശ്രീ. സുരേഷ്  മണ്ണാറശാല – സാഹിത്യം, അധ്യാപനം
#ശ്രീ. സുരേഷ്  മണ്ണാറശാല – സാഹിത്യം, അധ്യാപനം
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364150" എന്ന താളിൽനിന്ന് ശേഖരിച്ചത്