"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:


തിരഞ്ഞെടുത്ത കുട്ടികൾ സബ് ജില്ലാ തലത്തിൽ മത്സരിക്കുകയുണ്ടായി.
തിരഞ്ഞെടുത്ത കുട്ടികൾ സബ് ജില്ലാ തലത്തിൽ മത്സരിക്കുകയുണ്ടായി.
പഠിതാക്കളിൽ  ഭാഷാനൈപുണ്യം വളർത്തിയെടുക്കുന്നതിനായി  ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2021-22 അധ്യയന വർഷത്തിൽ വിവിധ പരിപാടികൾ സoഘടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി  നമ്മുടെ ചുററുപാടുകൾ നിരീക്ഷിച്ച് നിരീക്ഷണ  
ക്കുറിപ്പ് തയ്യാറാക്കി. സ്കൂൾ തലത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരത്തിൽ എവ് ലിൻ അന്ന ഷിബു, അസിൻ ജോസഫ് , ഇവ മരിയ ടോം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വായനാ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികൾ എന്ന ചെറുകഥയുടെ റിവ്യൂ മത്സരം സംഘടിപ്പിച്ചു.  മത്സരത്തിൽ  അനഘ അജി, ശ്രീലക്ഷ്മി സുരേഷ്, ജലീലത്തുൽ ഫർഹാന, റിധി കൃഷ്ണ എന്നിവർ യഥാക്രമം ഒന്ന് രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി.
കുട്ടികൾക്കായി സംഘടിപ്പിച്ച  പ്രസംഗ മത്സരത്തിൽ ശ്രീലക്ഷ്മി സുരേഷ് , ആൻ മരിയ ബിജു, അസിൻ ജോസഫ് , മുഹമ്മദ് ഷംനാസ്, ഫാത്തിമ സാക്കിർ , എഡ്വിൻ ബിജോയ് എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു.
ഫോട്ടോഗ്രാഫി മത്സരo (പ്രകൃതി നിരീക്ഷണം ) മറ്റ് മത്സരങ്ങളിൽ നിന്നും വിഭിന്നമായി പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകർഷിച്ചു.
അഫ്‌ലഹ് അഹമ്മദ്, നിജാദ്, ജിസ്ന പി.എസ്., ഷിദ ഷെറിൻ എന്നിവർ സമ്മാനാർഹരായി. ഇംഗ്ലീഷ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മഹാമാരിക്കാലത്ത് ഓൺലൈനായി  സംഘടിപ്പിച്ച  വിവിധ മത്സരങ്ങൾ  കുട്ടികൾക്ക് പുത്തനുണർവ് നൽകുന്ന വയാണ് ..


[[പ്രമാണം:15016_skt1.jpg|300px|left| ]][[പ്രമാണം:15016_skt2.jpg|300px|right|]][[പ്രമാണം:15016_skt3.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_skt1.jpg|300px|left| ]][[പ്രമാണം:15016_skt2.jpg|300px|right|]][[പ്രമാണം:15016_skt3.jpg|ലഘുചിത്രം|300px|centre|]]
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363443" എന്ന താളിൽനിന്ന് ശേഖരിച്ചത്