"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
 
=='''ആമുഖം'''==
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  ചങ്ങനാശ്ശേരി ഉപജില്ലയിലെ ഇത്തിത്താനം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ഇത്തിത്താനം ഹയർ സെക്കണ്ടറി സ്ക്കൂൾ.
==ചരിത്രം==
ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ട് വരെ, മുപ്പത്തിമൂന്നു ഡിവീഷനുകളിലായി 1165 കുട്ടികളാണ് ഇവീടെ ‍പഠിക്കുന്നത്.1950കളിൽ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാർക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളിൽ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല.അക്കാലത്ത് നാലാംക്ലാസ്സ്  വരെ മാത്രം പഠിക്കുവാൻ സാധിക്കുന്ന ഇത്തിത്താനം ഗവ. എൽ പി എസ് ,തുരുത്തി ഗവ.എൽ .പി എസ്(കൈതയിൽ), സെന്റ് ജോൺസ് എൽ പി എസ് മുതലായ സ്കൂളുകളായിരുന്നു പ്രാഥമിക  വിദ്യാഭ്യാസത്തിനു് ആശ്രയം. അവിടെയും പഠിക്കുവാൻ സാഹചര്യമില്ലാതിരുന്നവർ എഴുത്താശാൻ കളരികൾ കൊണ്ട് തൃപ്തിപ്പെട്ടിരുന്നു.  വളരെക്കാലം നമ്മുടെ നാട്ടിലെ ജനങ്ങളെ അക്ഷരങ്ങളിലേക്ക്

നയിച്ച  എഴുത്താശാൻ  കളരികൾ അപൂർവ്വമായി പലയിടത്തും ഇപ്പോഴുമുണ്ട്. മഴുവന്നൂർ മാതു ആശാൻ, കൊല്ലമറ്റത്തിൽ രാമനാശാൻ , കണ്ണച്ചാടത്ത് കേശവപിള്ള, പട്ടമ്മാടത്ത് മാധവൻ നായർ, ഗോപാല ഗണകൻ(തുരുത്തി) മുതലായവരായിരുന്നു നമ്മുടെ നാട്ടിലെ പ്രസിദ്ധ എഴുത്താശാന്മാർ.

വിദ്യാഭ്യാസരംഗത്ത് മേൽ വിവരിച്ച തരത്തിലുളള ശോചനീയാവസ്ഥ നിലനിൽക്കുമ്പോൾ , ഇളങ്കാവ് ദേവസ്വത്തിന്റെ ഭരണം നടത്തിയിരുന്നത് സ്ഥിരം കമ്മറ്റിക്കാരായിരുന്നു.ശ്രീ. ഐ എൻ നീലകണ്ഠൻ നായർ ,ശ്രീ പി കെ മാധവൻ നായർ എന്നിവർ ചേർന്ന് ഒരു യു ,പി സ്കൂളിനുള്ള  അപേക്ഷ തിരുവല്ല വിദ്യാഭ്യാസ  ഡിവിഷണൽ ഓഫീസിൽ സമർപ്പിച്ചു.1952ൽ ഇളങ്കാവ് ദേവീക്ഷേത്രത്തോട് ചേർന്ന് ഇപ്പോൾ  എൽ ,പി സ്കൂൾ സ്ഥിതി ചെയ്യുന്ന  സ്ഥലത്ത് വായനശാല എന്ന പേരിൽ ഉണ്ടായിരുന്ന ചെറിയ കെടിടത്തിൽ  യു .പി വിദ്യാലയം ആരംഭിച്ചു. [[ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ചരിത്രം|(തുടർന്നു വായിക്കുക...)]]

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==

*ഹൈസ്കൂൾ-ഹയർ സെക്കണ്ടറി  വിഭാഗങ്ങൾക്കായി 18 ഹൈടെക് ക്ലാസ്സ് റൂമുകൾ
* ഹൈസ്കൂൾ-ഹയർ സെക്കണ്ടറി  വിഭാഗങ്ങൾക്കായി 18 ഹൈടെക് ക്ലാസ്സ് റൂമുകൾ
*നാല് ഏക്കറോളം  വരുന്ന വിശാലമായഗ്രൗണ്ട്
*നാല് ഏക്കറോളം  വരുന്ന വിശാലമായഗ്രൗണ്ട്
*ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ
*ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ
വരി 86: വരി 89:

'''എൻ.സി.സി S D Girls''']]
'''എൻ.സി.സി S D Girls''']]
*പ്രോഗ്രാം ഓഫീസർ  കെ ജി വിജയകുമാരി
* പ്രോഗ്രാം ഓഫീസർ  കെ ജി വിജയകുമാരി
*|<font color="blue">'''എൻ സി സി  J D Boys''']]
*|<font color="blue">'''എൻ സി സി  J D Boys''']]
*പ്രോഗ്രാം ഓഫീസർ സന്ദീപ് എൻ നായർ
*പ്രോഗ്രാം ഓഫീസർ സന്ദീപ് എൻ നായർ
വരി 98: വരി 101:
*പ്രോഗ്രാം ഓഫീസേഴ്സ്  പ്രീത കെ കെ,ആഷ കെ
*പ്രോഗ്രാം ഓഫീസേഴ്സ്  പ്രീത കെ കെ,ആഷ കെ
*|[[{{PAGENAME}}*  ഡിജിറ്റൽ മാഗസീൻ.-|<font color="blue">'''ഡിജിറ്റൽ മാഗസീൻ''']]
*|[[{{PAGENAME}}*  ഡിജിറ്റൽ മാഗസീൻ.-|<font color="blue">'''ഡിജിറ്റൽ മാഗസീൻ''']]
*|[[{{PAGENAME}}*  മികവുകൾ.-|<font color="blue">'''മികവുകൾ''']]
* |[[{{PAGENAME}}*  മികവുകൾ.-|<font color="blue">'''മികവുകൾ''']]
*|[[{{PAGENAME}}*കരാട്ടേ -കുങ്ഫു ക്ലാസ്സുകൾ-|<font color="blue">'''കരാട്ടേ -കുങ്ഫു ക്ലാസ്സുകൾ''']]
*|[[{{PAGENAME}}*കരാട്ടേ -കുങ്ഫു ക്ലാസ്സുകൾ-|<font color="blue">'''കരാട്ടേ -കുങ്ഫു ക്ലാസ്സുകൾ''']]
*|[[{{PAGENAME}}*അടൽ ടിങ്കറിങ്ങ് ലാബ്.-|<font color="blue">'''അടൽ ടിങ്കറിങ്ങ് ലാബ്-''']]
*|[[{{PAGENAME}}*അടൽ ടിങ്കറിങ്ങ് ലാബ്.-|<font color="blue">'''അടൽ ടിങ്കറിങ്ങ് ലാബ്-''']]
വരി 104: വരി 107:
*|[[{{PAGENAME}}*കുട്ടികളോടൊത്ത്|<font color="blue">'''കുട്ടികളോടൊത്ത്|''']]
*|[[{{PAGENAME}}*കുട്ടികളോടൊത്ത്|<font color="blue">'''കുട്ടികളോടൊത്ത്|''']]
*|[[{{PAGENAME}}*സാമൂഹിക പ്രവർത്തനങ്ങൾ|<font color="blue">'''സാമൂഹിക പ്രവർത്തനങ്ങൾ''']]
*|[[{{PAGENAME}}*സാമൂഹിക പ്രവർത്തനങ്ങൾ|<font color="blue">'''സാമൂഹിക പ്രവർത്തനങ്ങൾ''']]

വരി 133: വരി 135:
|[[{{PAGENAME}}/അനദ്ധ്യാപകർ|<font color="blue">'''അനദ്ധ്യാപകർ‍  ''']]
|[[{{PAGENAME}}/അനദ്ധ്യാപകർ|<font color="blue">'''അനദ്ധ്യാപകർ‍  ''']]

= <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:100%; font-weight:bold;"> മുൻസാരഥികൾ </div>==  
=<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:100%; font-weight:bold;"> മുൻസാരഥികൾ </div>==  
* ==മാനേജർമാർ==  
*==മാനേജർമാർ==
* *ശ്രീ .ഐക്കര നാരായണ പിള്ള                                              
*<nowiki>*ശ്രീ .ഐക്കര നാരായണ പിള്ള</nowiki>
* *ശ്രീ .എ എൻ തങ്കപ്പൻ നായർ
*<nowiki>*ശ്രീ .എ എൻ തങ്കപ്പൻ നായർ</nowiki>
* *ശ്രീ .വി കെ  ദാമോദരൻ നായർ
*<nowiki>*ശ്രീ .വി കെ  ദാമോദരൻ നായർ</nowiki>
* *ശ്രീ ഇ .മാധവൻ പിള്ള
*<nowiki>*ശ്രീ ഇ .മാധവൻ പിള്ള</nowiki>
* *ശ്രീ  കെ .വി കരുണാകരൻ നായർ
*<nowiki>*ശ്രീ  കെ .വി കരുണാകരൻ നായർ</nowiki>
* *ശ്രീ റ്റി .എസ് കൃഷ്ണൻകുട്ടി നായർ
*<nowiki>*ശ്രീ റ്റി .എസ് കൃഷ്ണൻകുട്ടി നായർ</nowiki>
* *ശ്രീ  കെ .കെ കുട്ടപ്പൻ നായർ  
*<nowiki>*ശ്രീ  കെ .കെ കുട്ടപ്പൻ നായർ</nowiki>
* *ശ്രീ  ആർ ജയഗോപാൽ
*<nowiki>*ശ്രീ  ആർ ജയഗോപാൽ</nowiki>
* *ശ്രീ  വി .എൻ ശ്രീധരൻ നായർ
*<nowiki>*ശ്രീ  വി .എൻ ശ്രീധരൻ നായർ</nowiki>
*
*

==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.==

*1956-87 ശ്രീ  ജി ബാലകൃഷ്ണൻ നായർ
*1956-87 ശ്രീ  ജി ബാലകൃഷ്ണൻ നായർ
വരി 155: വരി 157:
*2000-2002 ശ്രീമതി ജീ സുധാകരൻ നായർ
*2000-2002 ശ്രീമതി ജീ സുധാകരൻ നായർ
*2002-2003 ശ്രീമതി ലീലാമണിയമ്മ
*2002-2003 ശ്രീമതി ലീലാമണിയമ്മ
* 2004-2007 ശ്രീ പി.ജി..രവീന്ദ്രനാഥ്
*2004-2007 ശ്രീ പി.ജി..രവീന്ദ്രനാഥ്
*2007-2009 ശ്രീമതി  കെ..എം രമാദേവി
*2007-2009 ശ്രീമതി  കെ..എം രമാദേവി
*2009-2010 ശ്രീമതി  .മീരാഭായി
*2009-2010 ശ്രീമതി  .മീരാഭായി
*2010-2018  ശ്രീമതി  .ബി ഗീതമ്മ
*2010-2018  ശ്രീമതി  .ബി ഗീതമ്മ
== <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  </div>==  
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #00FFFF ,#DC143C ); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  </div>==  

സന്തോഷ് ട്രോഫി ഫുട് ബോൾ ചാമ്പ്യൻ ഷിപ്പിൽ വിജയം കരസ്ഥമാക്കിയ കേരള ടീമിൽ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥി <big>'''അഖിൽ സോമൻ'''</big> അംഗമായിരുന്നുവെന്നത് നമ്മുക്ക് അഭിമാനാർഹമായ കാര്യമാണ്
സന്തോഷ് ട്രോഫി ഫുട് ബോൾ ചാമ്പ്യൻ ഷിപ്പിൽ വിജയം കരസ്ഥമാക്കിയ കേരള ടീമിൽ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥി <big>'''അഖിൽ സോമൻ'''</big> അംഗമായിരുന്നുവെന്നത് നമ്മുക്ക് അഭിമാനാർഹമായ കാര്യമാണ്

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.484532 ,76.536447| width=500px | zoom=16 }}
{{#multimaps:9.484532 ,76.536447| width=500px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
589

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363059" എന്ന താളിൽനിന്ന് ശേഖരിച്ചത്