"ജി.എൽ.പി.എസ് കരുവാരകുണ്ട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കുറിപ്പ് ചേർത്ത്)
(ഓ)
വരി 3: വരി 3:
== ഇംഗ്ലീഷ് ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
[[പ്രമാണം:48513 19.jpeg|ലഘുചിത്രം|250x250px|'''''ഇംഗ്ലീഷ് സ്പെല്ലിങ് ബീ കോണ്ടെസ്റ്റ്''''' |പകരം=]]
[[പ്രമാണം:48513 19.jpeg|ലഘുചിത്രം|250x250px|'''''ഇംഗ്ലീഷ് സ്പെല്ലിങ് ബീ കോണ്ടെസ്റ്റ്''''' |പകരം=]]
'''വ'''ളരെ നല്ല രീതിയിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു .ഓരോ  ആഴ്ചയിലും വെള്ളിയാഴ്ചകൾ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു . ഏറ്റവും കൂടുതൽ പോയിന്റ്സ് കിട്ടിയ  കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകാറുണ്ട് .ഇംഗ്ലീഷ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും വരാറുണ്ട് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ അസംബ്‌ളി നടത്തുകയും എല്ലാ ക്‌ളാസ്സ്‌കാർക്കും  പങ്കാളിത്തം നൽകി വരികയും  ചെയ്യുന്നു.ആഴ്ചയിലൊരിക്കൽ കമ്യൂണിക്കേഷൻ സ്കിൽ  വർധിപ്പിക്കാൻ സ്‌കിറ്റുകൾ നടത്താറുണ്ട് ക്ലാസ്സടിസ്ഥാനത്തിൽ മാഗസിൻ നിർമിക്കുകയും മികച്ച മാഗസിന് പ്രോത്സാഹന  സമ്മാനം  നൽകാറുമുണ്ട്  
'''വ'''ളരെ നല്ല രീതിയിൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു .ഓരോ  ആഴ്ചയിലും വെള്ളിയാഴ്ചകൾ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിരിക്കുന്നു . ഏറ്റവും കൂടുതൽ പോയിന്റ്സ് കിട്ടിയ  കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനം നൽകാറുണ്ട് .ഇംഗ്ലീഷ് ഫെസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും വരാറുണ്ട് ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ അസംബ്‌ളി നടത്തുകയും എല്ലാ ക്‌ളാസ്സ്‌കാർക്കും  പങ്കാളിത്തം നൽകി വരികയും  ചെയ്യുന്നു.ആഴ്ചയിലൊരിക്കൽ കമ്യൂണിക്കേഷൻ സ്കിൽ  വർധിപ്പിക്കാൻ സ്‌കിറ്റുകൾ നടത്താറുണ്ട് ക്ലാസ്സടിസ്ഥാനത്തിൽ മാഗസിൻ നിർമിക്കുകയും മികച്ച മാഗസിന് പ്രോത്സാഹന  സമ്മാനം  നൽകാറുമുണ്ട്.
 
ഓൺലൈൻ ക്ലാസ്സ് നടക്കുന്ന ഈ വേളയിൽ പോലും പോലും ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി കുട്ടികളെ ഇംഗ്ലീഷ് പഠനത്തിൽ താല്പര്യമുള്ളവർ ആയി നിലനിർത്തി സ്പെല്ലിംഗ് പഠിക്കാൻ  ആവേശം വരുത്തുവാനായി ആയി സ്പെല്ലിംഗ് ബീ കോൺടെസ്റ്റ് നടത്തി വരുന്നു.
[[പ്രമാണം:48513 20.jpeg|ഇടത്ത്‌|ലഘുചിത്രം|ജില്ലയിൽ ഒന്നാമാത്തെത്തിയ അറബിക് മാഗസീനുമായി അണിയറശില്പികൾ ]]
[[പ്രമാണം:48513 20.jpeg|ഇടത്ത്‌|ലഘുചിത്രം|ജില്ലയിൽ ഒന്നാമാത്തെത്തിയ അറബിക് മാഗസീനുമായി അണിയറശില്പികൾ ]]


1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362729" എന്ന താളിൽനിന്ന് ശേഖരിച്ചത്